0%

Chapter Title : സ്വപ്നലോകത്തിലെ അമ്മയും മോനും! [Spider Boy]

Author : PùssyCáT Read All Parts 234.1K

നോക്കി.. ഒന്നുമില്ലാത്ത പ്രൊഫൈൽ ആയത് കൊണ്ട് ഒന്നും മനസ്സിലായില്ല.. പേരും ഇല്ല..
ട്രൂകോളറിൽ നോക്കിയപ്പോൾ.. ഇത് വരെ കേക്കാത്ത പേരൊക്കെയാ കാണുന്നെ.. അപ്പൊ എനിക്ക് മനസ്സിലായി.. പുതിയ നമ്പറും കൊണ്ട് ആരോ പറ്റിക്കാൻ ചെയ്യാണെന്ന്..
പക്ഷെ എന്റെ ഫ്രണ്ട്‌സ്.. വാട്സ്ആപ്പിൽ ഇങ്ങനെ പറ്റിക്കില്ല.. ഇൻസ്റ്റഗ്രാമിൽ ആണെങ്കിൽ.. അങ്ങനെ ആണെന്ന് വിചാരിക്കയിരുന്നു..
" അപ്പൊ ഇതിപ്പാരാ.. "

ഞാൻ താഴെ കാണുന്ന ചാറ്റൊക്കെ നോക്കി.. കുറേ എണ്ണം ഞാൻ നോക്കാതെ വച്ചിട്ടുണ്ട്.. ഞാൻ അതൊന്നും തുറക്കാൻ പോയില്ല.. പിന്നെ കുറച്ചേരം ബോയ്സ് ഗ്രൂപ്പിൽ പോയി നെരങ്ങി വന്നിട്ട് ബേക്ക് വന്നതും.. പുതിയ നമ്പറിലുള്ള ചാറ്റിൽ ഡബിൾ ട്ടിക്ക് വന്നു.. ഞാൻ കേറിയതും.. അതിൽ നീല ടിക്കും കാണിച്ചു..

[ ഈ ചാറ്റ് ഫുള്ളും മംഗ്ലീഷിൽ ആണ് ടൈപ്പ് ചെയ്യുന്നതാന്നെ.. 🔠]

💬
"" നീ എവിടെയാ.. ""

"" അല്ല ഇതാരാ.. ""

💬
"" ഞാൻ ആരാന്നറിഞ്ഞാലേ.. നീ ഉത്തരം പറയൂ.. ""

"" പിന്നല്ലാതെ.. ഇതാരാ..?? ""

💬
"" എടാ.. പൊട്ടാ.. ഞാൻ വർഷയാടാ.. നീ എവിടെടാ.. ""
💬
"" ഞാൻ വന്നിട്ടെന്താ.. എന്നെ കാണാനൊന്നും നീ വരാത്തത്.. ""

ഇതായിരുന്നോ.. നമ്പറും മാറ്റി മെസ്സേജ് അയച്ചാൽ ഞാൻ എങ്ങനെ അറിയാനാ..
ഞാൻ പെട്ടെന്ന് റിപ്ലൈ കൊടുത്തു...

"" അയ്യോ.. ഞാൻ ഇവിടെ ഇല്ലാ.. "" [ ബ്ലൂ ടിക് കാണിച്ചു..]

അയ്യോ.. അമ്മ ഇന്നലെ പറഞ്ഞല്ലോ.. ഞാൻ ഇവിടെ ഉണ്ടെന്ന്.. പണ്ടാരം അത് കണ്ടും പോയല്ലോ..

💬
"" പോടാ.. നീ

💬 Comments

View all comments