Chapter Title : സ്വപ്നലോകത്തിലെ അമ്മയും മോനും! [Spider Boy]
വീട്ടിലുണ്ടെന്ന് നിന്റെ അമ്മ പറഞ്ഞല്ലോ.. ""
💬
"" നിന്റേതിക്ക് മെസ്സേജ് അയച്ചിട്ട് നീ.. ഒന്ന് സീൻ ചെയുന്ന പോലുമില്ല.. അപ്പൊ ഞാൻ ഇങ്ങനെ ഒന്ന് ചെയ്ത് നോക്കിയതാ.. ""
ഞാൻ വെയ്റ്റ് ചെയ്ത് ആലോചിച്ചിട്ട് ഒരു കള്ളം ടൈപ്പ് ചെയ്ത് കൊടുത്തു..
"" അതേ.. ഞാൻ ഒരു കോഴ്സ് എടുത്തിട്ടുണ്ട്.. അപ്പോ.. അതിന്റെ നോട്ട് എഴുതാനുണ്ടായിരുന്നു..
അതും ഈ ആഴ്ച്ചയാ.. സബ്‌മിറ്റ് ചെയെണ്ടേ.. അതാ.. അങ്ങട്ട് വരാഞ്ഞേ.. ""
ഹൂ.. ഇത് വായിക്കുമ്പോത്തിന് അടുത്ത കള്ളം ഓർത്തു വക്കാം..
ഒരു മിനിറ്റിന് ശേഷം..
💬
"" ആണോ.. നിന്റെ അമ്മ പറഞ്ഞായിരുന്നു.. നീ ഒരു കോഴ്സ് എടുത്തിട്ടുണ്ടെന്ന്.. ""
💬
"" എന്നിട്ട് കഴിഞ്ഞോ.. ""
"" ഇല്ല.. നാളെ വെള്ളിയല്ലേ.. അപ്പൊ കാണിച്ച് കൊടുക്കണം.. ""
ചേച്ചി കാര്യമായെന്തോ.. ടൈപ്പ് ചെയ്‌യുന്നുണ്ടെന്ന് അറിഞ്ഞു..
💬
"" എടാ.. നൊണയാ.. നിനക്ക് ഇന്നും നാളെയൊന്നും ക്ലാസ്സ് ഇല്ലെന്ന് എനിക്ക് അറിയാം.. ""
💬
"" എന്തിനാടാ.. കള്ളം പറയുന്നേ.. നിനക്ക് വരാൻ ആഗ്രഹമില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ..!! ""
ഈ തള്ള എല്ലാ.. കാര്യവും അതിനോട് പോയി വിളമ്പിയെന്നാ തോന്നുന്നേ.. ശ്ശേ..!
പിന്നെ.. ഇന്നിപ്പോ ഓളെ കുട്ടീനെ കാണാഞ്ഞിട്ടാ.. സ്വന്തം ചേച്ചിയൊന്നും അല്ലല്ലോ.. അയൽവാസി ചേച്ചിയല്ലേ..
ശ്ശേ.. എന്നാലും.. ഇനി വന്നിട്ട് പോയി കാണാതിരുന്നാൽ അതും മോശാ..
അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം.. ശരണ്യച്ചേച്ചി വന്നിട്ട്.. ( വല്യമ്മേടെ മോള് ) ഓളെ കൂടെ പോവാം.. അതാവുമ്പോ.. രണ്ടും കൂട്ടുകാരികൾ ആയോണ്ട് കൊഴപ്പില്ല..
💬
""
💬 Comments
View all comments