Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 2 [നീരജ് K ലാൽ]
പറയാടാ.. അല്ലെങ്കിൽ മൂഡ് പോകും...." അത് ഞാനും സമ്മതിച്ചു അവളുടെ മൂഡ് പോകാതെ നിർത്തേണ്ടത് എൻ്റെ ആവശ്യം ആണിപ്പോൾ....
മച്ചമ്പീ ഇത് ഗോൾഡൺ ചാൻസ് ആണ് നല്ലോണം മുതലാക്കിക്കോണം എന്ന് എൻ്റെ മനസ്സിൽ ഇരുന്നു ആരൊക്കെയോ പറയുന്നുണ്ടായിരുന്നു...
എനിക്കവളെ ഇഷ്ടമാണെന്ന് അവൾക്ക് മനസിലായി... അവള് ഇപ്പൊ ഫ്രീയും ആണ്... ഇതിനപ്പുറം എന്ത് വേണം... ധൈര്യം സംഭരിച്ച് ഞാൻ അവളോട് എൻ്റെ ഇഷ്ടം പറയാൻ തന്നെ തീരുമാനിച്ചു....
"ടീ.. കൂടുതൽ വളച്ച് കെട്ടില്ലാതെ കാര്യം പറയാം....."
"എനിക്ക് നിന്നെ ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു.... Love at first site എന്നൊക്കെ പറയും പോലെ...." എന്നിട്ട് അശ്വതിയുടെ ചെവിയിൽ എൻ്റെ ചുണ്ടുകൾ അമർത്തി പറഞ്ഞു... രഹസ്യമായി ഉമ്മ കൊടുക്കും പോലെ.....
"I love u...."
അവള്ക്ക് ഇക്കിളിയോ നാണമോ കാരണം അവളുടെ തോൾ ഒന്ന് പൊക്കി എൻ്റെ മുഖം അവളുടെ ചെവിക്കു തോളിനും ഇടയിലായി അമർന്നു....
"ടാ എനിക്ക് നിന്നെ മനസ്സിലാകും പക്ഷേ ഞാൻ പറഞ്ഞില്ലേ എനിക്കാരെയും സ്നേഹിക്കാൻ കഴിയില്ല...."
"അതെന്താ???"
നിരാശനായി ഞാൻ ചോദിച്ചു...
"എനിക്ക് പറ്റില്ല അത്ര തന്നെ...."
"അതിനൊരു കാരണം ഉണ്ടാകുമല്ലോ അത് പറയൂ..."
"അത് പിന്നൊരിക്കൽ പറയാം"
"എന്നാൽ ശെരി" ശ്ശൊ ആ ഫ്ലോ അങ്ങ് പോയി.... നിരാശനായി ഞാൻ മൊബൈൽ എടുത്തു ഗൂഗിൾ ഫോടോസിലെ റോഷ്നി യും ഞാനും ഉള്ള ഫോട്ടോസ് നോക്കി.... അല്പം കഴിഞ്ഞപ്പോൾ അവളും അത് കാണാൻ എന്നോട് അടുത്ത് ഇരുന്നു ഞാൻ മൊബൈൽ അവളുടെ കയ്യിൽ കൊടുത്തു.... ഇപ്പോൾ ഞങ്ങൾ നല്ലോണം ചേർന്ന് ആണ് ഇരിക്കുന്നത്.... എനിക്ക്
💬 Comments
View all comments