Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 3 [നീരജ് K ലാൽ]
എൻ്റെ ചുണ്ട് ചപ്പി കഴിഞ്ഞിരുന്നു..........
ഒരു ദീർഘ ചുംബനത്തിന് ശേഷം ഇടറിയ ശബ്ദത്തിൽ അവള് എന്നോട് പറഞ്ഞു.....
"ഞാൻ കരഞ്ഞത് നീ എന്നോട് തെറ്റ് ചെയ്തു എന്ന് തോന്നിയിട്ടല്ല...."
"പിന്നെ......???"
അതിശയത്തോടെ ഞാൻ ചോദിച്ചു....
"അത് പറയാം പക്ഷേ അതിന് മുന്നേ..."
"Thanks... Thank you so much....."
"എനിക്ക് ഒന്നും മനസിലാകുന്നില്ല......"
"എന്തിനാ നീ കരഞ്ഞത്...???"
"എന്തിനാ thanks...?"
"ടാ.. wait...."
"നീ ഇപ്പൊൾ ചിന്തിക്കുന്നുണ്ടാകും എനിക്ക് വട്ടാണോ എന്ന് അല്ലേ....."
അവൾ ചിരിച്ചു....
"അതെ എനിക്ക് വട്ടാണ്...."
"Treatment നടക്കുന്നു...."
അവൾ വീണ്ടും ചിരിച്ചു.....
സത്യത്തിൽ എൻ്റെ കിളി പോയി.... എനിക്ക് ഒന്നും മനസിലാകുന്നില്ല... ശെരിക്കും ഇവൾക്ക് വട്ടാണോ.... ഈശ്വരാ.... ഞാൻ പെട്ടോ....
"I am not virgin...." ചിരിച്ചു കൊണ്ട് തന്നെ അവൾ പറഞ്ഞു....
എൻ്റെ തലയിൽ ഇടിത്തീ പോലെ ആ വാക്കുകൾ കടന്നു പോയി....
എൻ്റെ ശ്വാസം നിലച്ചു....
"But this is my first experience...."
"എടീ മൈരേ.... മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറയ്...."
"ടാ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടു...."
"അതുകൊണ്ടാണ് നമ്മൾ ഇത്രയൊക്കെ ചെയ്തതും... പക്ഷേ അതുകൊണ്ട് മാത്രമല്ല കേട്ടോ....."
"ദേണ്ടെ കിടക്കുന്നു വീണ്ടും സസ്പെൻസ്..."
"കാര്യം എന്താണെന്ന് പറഞ്ഞു തൊലക്ക്..."
"അവള് ചിരിച്ചു...."
"ഇനി ഒട്ടും തമാശ ഇല്ലാത്ത കുറച്ചു കാര്യങ്ങൾ പറയാം..."
അവൾ പറഞ്ഞു തുടങ്ങി......
"നീ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തിരിച്ചു Love you too... എന്ന് പറയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ സത്യമായും ആഗ്രഹിച്ചു....."
പക്ഷേ എനിക്കാരെയും ചതിക്കാൻ കഴിയില്ല... സ്നേഹിക്കാനും.....
💬 Comments
View all comments