0%

Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 3 [നീരജ് K ലാൽ]

Author : Kambikathakal Read All Parts 1.8K

നീ ഒന്ന് തൊട്ടപ്പോൾ നിനക്ക് വേണ്ടി കിടന്നു തരുന്ന ഒരു പെണ്ണായിട്ടയിരിക്കും നിൻ്റെ മനസ്സിൽ എൻ്റെ സ്ഥാനം....

"അല്ലേ.....???"

"ഒരിക്കലും അല്ലടി....."

അവള് എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു ... കുഞ്ഞുങ്ങൾ അമ്മയുടെ നെഞ്ചില് കിടക്കും പോലെ ഞാൻ അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്....

അൽപനേത്തെ നിശബ്ദതയ്ക്ക് ഒടുവിൽ അവൾ പറഞ്ഞു തുടങ്ങി....

എല്ലാ പെൺകുട്ടികളെയും പോലെ എൻ്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം എൻ്റെ കോളേജ് ലൈഫ് തന്നെ ആയിരുന്നു....

എനിക്കും ഉണ്ടായിരുന്നു ഒരു ബെസ്റ്റ് ഫ്രണ്ട്........ ടീന ... കാണാൻ ഏകദേശം എന്നെ പോലെ തന്നെ... കോളജിൽ ഞങ്ങളെ twins എന്നാ വിളിച്ചിരുന്നത് ... അവളുടെ വീട്ടിൽ പപ്പ, മമ്മി,അവളുടെ ബ്രദർ ടിജോ എന്നിവർ ആയിരുന്നു.... അവർ എല്ലാം ദുബൈയിൽ ആയിരുന്നു... അവിടുത്തെ ബിസിനെസ്സ് എല്ലാം നിർത്തി ഇപ്പൊ നാട്ടിൽ settled ആണ്... അവർ എല്ലാപേരും തന്നെ എന്നെ അവരുടെ കുടുംബത്തിലെ ഒരാളെ പോലെ ആണ് കണ്ടതും... എനിക്കും അങ്ങനെ തന്നെ ആയിരുന്നു... ഞാൻ ഒരുപാട് തവണ അവരുടെ വീട്ടിൽ പോയിട്ടുണ്ട്.....

എൻ്റെ തേർഡ് സെമസ്റ്റർ നടക്കുന്ന സമയം എനിക്കും ഉണ്ടായിരുന്നു എന്നെ ഏറെ സ്നേഹിച്ച ഒരാൾ അല്ല ഞാൻ ഏറെ സ്നേഹിച്ച ഒരാൾ.... "റാം.." എന്നായിരുന്നു അവൻ്റെ പേര്... എൻ്റെ സീനിയർ ആയിരുന്നു കക്ഷി... മാത്രവുമല്ല അവൻ്റെ അമ്മ ഞങ്ങടെ പ്രൊഫസർ ആയിരുന്നു.... ഞങ്ങടെ റിലേഷൻ ഒരാളും അറിയരുതെന്ന് അവൻ പറഞ്ഞിരുന്നു....

ഞാൻ ഈ വിവരം എല്ലാപേരിൽ നിന്നും മറച്ചു വച്ചു എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആയ ടീനയിൽ നിന്ന് പോലും..... എല്ലാ പേരും കരുതിയത്

💬 Comments

View all comments