Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 3 [നീരജ് K ലാൽ]
ഞാൻ സിംഗിൾ ആണെന്നാണ്... അതിനാൽ അത്യാവശ്യം proposals എല്ലാം വരുമായിരുന്നു.....
അങ്ങനെ ഒരു ദിവസം ഞാൻ ടീനയുടെ വീട്ടിൽ വന്നപ്പോൾ ടീനയും ടിജോയും മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഞങ്ങളും എന്നത്തേയും പോലെ തമാശകളോക്കെ പറഞ്ഞുകൊണ്ടിരുന്നു......
എന്തോ ആവശ്യത്തിന് ടീന ഒന്ന് മാറിയപ്പോൾ ടീജോ എൻ്റെ അടുത്തേക്ക് നീങ്ങി ഇരുന്നിട്ട് പറഞ്ഞു.....
"അശ്വതി...."
"എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്... ഞാൻ ഇന്ന് night നിന്നെ വിളിക്കും...."
എനിക്കെന്തോ പന്തികേട് തോന്നി....
സാധാരണ ബോയ്സിനെ പോലെ ഒലിപ്പിക്കാൻ ആണോ.... യെയ്.... അവൻ ആ ടൈപ്പ് അല്ല.....
ആ എന്താണെന്ന് നോക്കാം....
രാത്രി ഏകദേശം 10മണി ആയപ്പോ അവൻ്റെ കോൾ വന്നു...
അൽപ സമയം normal സംസാരം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു... എന്താ പറയാനുണ്ടെന്ന് പറഞ്ഞത്....???
കുറെ മുഖവുരയ്ക്ക് ശേഷം ഞാൻ പ്രതീക്ഷിച്ചത് പോലെ എന്നോട്... അവൻ ഇഷ്ടമാണെന്ന് പറഞ്ഞു.... ഞാൻ എൻ്റെ ചേട്ടനെ പോലെ മാത്രം കണ്ടിട്ടുള്ള അവനെ എനിക്ക് മറ്റൊരു രീതിയിൽ കാണാൻ പറ്റില്ല മാത്രവുമല്ല ഞാൻ ആൾറെഡി committed ആണെന്ന് അവനോട് പറയാനും പറ്റില്ല....
ഞാൻ പരമാവധി ഒഴിയാൻ നോക്കി... പക്ഷേ അവൻ വിട്ടില്ല... അവസാനം ഞാൻ ഒന്ന് ആലോചിക്കട്ടെ എന്ന് പറഞ്ഞു കട്ട് ചെയ്തു.... റാം വീട്ടിൽ present ചെയ്യുന്നത് വരെ ആരും അറിയരുത് എന്ന് പറഞ്ഞത് കൊണ്ട് ഞാൻ ആകെ ത്രിശങ്കു സ്വർഗത്തിലായി...
ടീനയോട് പറഞ്ഞാലോ എന്ന് ഓർത്തു... അതിനായി ഒരു ദിവസം അവളോട് ടീജോയെ പറ്റി ചോദിച്ചു.... അവള് എന്തൊക്കെയോ മറയ്ക്കുന്നതയി തോന്നി മാത്രവുമല്ല ഇവൻ കാരണമാണ് ദുബൈയിലെ ബിസിനെസ്സ് മതിയാക്കി നാട്ടിലേക്ക്
💬 Comments
View all comments