0%

Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 3 [നീരജ് K ലാൽ]

Author : Kambikathakal Read All Parts 1.8K

വരേണ്ടി വന്നത് എന്ന് കൂടി അറിഞ്ഞപ്പോൾ എനിക്ക് ഏകദേശം ധാരണ കിട്ടി പക്ഷേ അവൻ എന്ത് പറഞ്ഞാലും പപ്പയും മമ്മിയും അതേ വിശ്വസിക്കൂ... അവൻ പരമാവധി അത് മുതലെടുക്കാറും ഉണ്ട്....

"നിനക്കൊരു കാര്യം അറിയോ.... അവൻ്റെ marriage already fixed ആണ്....." അതും ഒരു പണച്ചാക്ക്..... അവൾ ചിരിച്ചു കൂട്ടത്തിൽ ഞാനും... അപ്പോ ഇനി അവനുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കാൻ തീരുമാനിച്ചു... അതുകൊണ്ട് തന്നെ ഞാൻ ടീനയുടെ വീട്ടിലേക്ക് പോകാതെ ആയി..... പക്ഷേ ടിജോ പലപ്പോഴായി വിളിച്ചുകൊണ്ടേ ഇരുന്നു.... ഒരു ദിവസം ഞാൻ അവനോട് ഈ കല്യാണത്തിൻ്റെ കാര്യം ചോദിച്ചു.. അവൻ കുറെ സെൻ്റി അടിച്ചു... അവനു ആ പെണ്ണുമായി മാനസികമായി പൊരുത്തപ്പെടാൻ പറ്റില്ല എന്നൊക്കെ ഉള്ള പറഞ്ഞു സ്ഥിരം ഡയലോഗ്..... പിന്നെ പിന്നെ അവൻ ഒരു ശല്യമായി മാറി.. ഒരിക്കൽ ഞാൻ റാമിനോട് ഇവനെ പറ്റി പറഞ്ഞു... അവൻ ഇത് ഒട്ടും serious ആയി എടുത്തില്ല മാത്രവുമല്ല എന്നെ ഇവനെ വച്ച് ഇടക്കിടക്ക് കളിയാക്കാനും തുടങ്ങി... അതുകൊണ്ട് ഞാൻ പിന്നീടുള്ള കാര്യങ്ങൾ അവനോടു പറയാതെ ആയി.... പക്ഷേ ശല്ല്യം സഹിക്കാതെ വന്നാൽ നമ്മുടെ റിലേഷനെ പറ്റി പറയാൻ അവൻ സമ്മതിച്ചു....

അങ്ങനെ ഒരു ക്രിസ്തുമസ് കാലം...

ടീനക്ക് സ്കൂട്ടർ ആക്സിഡൻ്റ് ആയി... കാലിൽ fracture ഉണ്ടായിരുന്നു.... ഞാനും ഫ്രണ്ട്സും അവളെ ഹോസ്പിറ്റലിൽ പോയി കണ്ടു... അന്നാണ് കുറെ കാലത്തിനു ശേഷം ടിജോയേ ഞാൻ കണ്ടത്.... അതുകഴിഞ്ഞ് 1week കഴിഞ്ഞായിരുന്നു ക്രിസ്തുമസ്...

ടീന ക്രിസ്തുമസിന് എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു.... എൻ്റെ വേറെ രണ്ടു ഫ്രണ്ട്സിനെ കൂടി

💬 Comments

View all comments