Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 10 [Binoy T]
രീതിയിൽ ഉള്ള പ്രതികരണം എന്നെ കുഴപ്പിച്ച. അല്പം നേരം കൂടി ഞാൻ അവിടെ കിടന്നിട്ടു എൻ്റെ റൂമിലേക്ക് പോയി.
രാത്രി അത്താഴത്തിനു ഞങ്ങൾ ഒരുമിച്ചു റെസ്റ്റോറന്റ് പോയെകിലും അവൾ കാര്യമായി ഒന്നും മിണ്ടിയില്ല എന്നോട്. ഞാൻ ഇടക്ക് 'are you OK' എന്ന് ചോദിച്ചതിന്. 'yes' എന്ന് മാത്രം മറുപടി പറഞ്ഞു.
നന്ദുട്ടി എന്റെ മുഖത്തേക്ക് ശെരിക്കും നോക്കിയത് പോലും ഇല്ല.
തിരികെ സ്യൂട്ടിലേക്ക് വന്ന പാടെ നന്ദുട്ടി അവളുടെ റൂമിലേക്ക് പോയി കതകടച്ചു കിടന്നു. ഞാനും എന്റെ റൂമിലേക്ക് പോയി. ലക്ഷ്മിയെ വിളിച്ച കുറച്ചു നേരം സംസാരിച്ചു. അവളെ നന്ദുട്ടിയെ കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ പറഞ്ഞു ചിലപ്പോൾ നീ ഇല്ലാത്തതിന്റെ വിഷമ ആയിരിക്കും എന്ന്.
കുറച്ചു നേരം സംസാരിച്ചിട്ട് ഞാൻ കിടന്നു ഉറങ്ങി ശ്രമിച്ചു. മനസ് അപ്പോഴും ചഞ്ചലമായിരുന്നു.സത്യത്തില്‍ നന്ദുട്ടി ഇങ്ങനെ പ്രതികരിക്കും എന്ന് ഞാൻ കരുതിയിരുന്നില്ല.
എനിക്ക് എവിടെയെകിലും തെറ്റു പറ്റിയോ? ഞാൻ എന്നോട് തന്നെ ചോദിച്ചു. നാളെ രാവിലെ യാണ് നന്ദുട്ടിയുടെ കോൺഫറൻസ് തുടങ്ങുന്നതു. രാവിലെ 8 മണി മുതൽ രേങിസ്ട്രറേൻ ആരംഭിക്കും. രാവിലെ അവളെ അവിടെ കൊണ്ടാകണം. മൊബൈലിൽ അലാറം സെറ്റ് ആക്കി വെച്ചിട്ടു ഞാൻ കിടന്നു. കിടക്കയിൽ ഒരു വശത്തായി കിടന്നിരുന്ന മൊബൈലിന്റെ അലാറം ഒച്ചകേട്ടാണ് ഞാൻ എഴുന്നേറ്റത്.
ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞു ഞാൻ മുറിയുടെ പുറത്തു പോയപ്പോൾ നന്ദുട്ടി ലിവിങ് സ്പേസ് ഇരിക്കുന്നുണ്ടായിരുന്നു.ഒരു ഓഫ് വൈറ്റ് കളർ ചുരിദാർ ടോപ്പും പിന്നെ ഒരു ബ്ലാക്ക് കളർ പാൻസ്റ്റും. അതിനോട് മാച്ചിങ് ആകുന്ന ഒരു ഓഫ് വൈറ്റ് കളർ ഷാളും. മുടി പോണി ടൈയിൽ ടൈപ്പിൽ കെട്ടി വെച്ചിരിക്കുന്നു. കണ്ണിൽ കണ്മഷി ഒക്കെ ഇട്ടു ലേശം മേക്കപ്പ് ഒക്കെ ഇട്ടു സുന്ദരിയായിരിക്കുന്നു എന്റെ മോൾ. ഞാൻ അവളുടെ മുഖത്തു നോക്കിയെകിലും അവൾ എനിക്ക് മുഖം തന്നില്ല. അവൾക്ക് എന്നെ നോക്കാൻ എന്തോ ഒരു വിഷമം പോലെ എനിക്കനുഭവപ്പെട്ടു. എന്നെ നോക്കാതെ താഴേക്ക് തന്നെ നോക്കി ഇരിക്കുകയാണ് നന്ദുട്ടി. അത് എന്നെ കൂടുതല്‍ വിഷമിപ്പിച്ചു.
പോകാം മോളെ എന്ന് പറഞ്ഞു ഞാൻ പെട്ടന്ന്
💬 Comments
View all comments