Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 10 [Binoy T]
തന്നെ മുറിയുടെ പുറത്തേക്കു ഇറങ്ങി.ലിഫ്റ്റിൽ വെച്ചും രണ്ടാളും ഒന്നും മിണ്ടിയില്ല. പരസ്പരം ഇടക്ക് ഒരു തവണ കണ്ണുകൾ ഉടക്കിയെകിലും രണ്ടുപേരും പെട്ടാണ് തന്നെ നോട്ടം മാറ്റി. കാറിലും അതിനു വ്യത്യസ്തമായി ഒന്നും സംഭവിച്ചില്ല. ഒടുവയിൽ കോൺഫറൻസ് നടക്കുന്ന IISc ഹാളിൽ അടുത്ത് ഇറക്കിയിട്ടു ഞാൻ കാറിൽ തന്നെ ഇരുന്നു.
നന്ദുട്ടി എന്നെ നോക്കി ഒന്ന് തലയാട്ടി എന്ന് വരുത്തി അവൾ ഹാളിലേക്ക് നടന്നകന്നു. ഞാൻ അവൾ ഹാളിൽ പ്രവേശിക്കുന്നതുവരെ അവളെ തന്നെ നോക്കി ഇരുന്നു. പോകുന്ന മാത്രയില്‍ അവൾ ഒന്ന് തിരിഞ്ഞു നടക്കുമോ എന്നായിരുന്നു എന്റെ ആകാംഷ. അത് ഉണ്ടായില്ല. ഞാൻ തിരിച്ചു റൂമിലേക്ക് തന്നെ വന്നു.എന്താണ് ഞങ്ങൾക്കിടയിൽ സംഭവിക്കുന്നത് എന്ന് ആശങ്ക എന്നെ വല്ലാതെ വേവലാതി പെടുത്തി.
നന്ദുട്ടിയെ ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് ആദ്യം കരുതി. പിന്നെ കരുതി കോൺഫറൻസ് അറ്റൻഡ് ചെയ്യുകയല്ലേ ശല്യപ്പെടുത്തേണ്ട , മെസ്സേജ് അയക്കാം എന്ന്. പിന്നെ അതും വേണ്ട എന്ന് വെച്ച്. ഇടക്ക് ഇടക്ക് ഞാൻ ഫോൺ എടുത്തു നോക്കുന്നുണ്ടായിരുന്ന്. അവളുടെ മെസ്സേജ് വല്ലതും വന്നോ എന്ന് അറിയാം. ഒന്നും ഇല്ലായിരുന്നു. ഒടുവിൽ വൈകുന്നേരം വരെ ഞാൻ എങ്ങേനെയോ സമയം തള്ളി നീക്കി. ഒടുവിൽ അവളെ കൂട്ടാനായി ഞാൻ IISc യിലെ കോൺഫറൻസ് ഹാളിന്റെ കാർ പാർക്കിൽ എത്തി കത്ത് ഇരുന്നു. 5 .30 - 6 മണിയോടടുത്തു നന്ദുട്ടി കോൺഫറൻസ് ഹാളിന്റെ പുറത്തു വരുന്നത് ഞാൻ കണ്ടു. ഞാൻ കാറിനു പുറത്തു ഇറങ്ങി കൈവീശി കാണിച്ചു. നന്ദുട്ടി എന്നെ കണ്ടതും മെല്ലെ നടന്നു കാറിൽ വന്നു കയറി. കഴുത്തിലൂടെ കോൺഫറൻസ് അറ്റേണ്ടി ഡീ കാർഡ് ഒക്കെ തൂകി ഇട്ടിരിക്കുന്നു.
"റൂമിലോട്ടല്ലേ? " ഞാൻ അല്പം ഗൗരവൻ നടിച്ചു ചോദിച്ചു.
"അതെ " എന്ന് മാത്രം നന്ദുട്ടി മറുപടി പറഞ്ഞു.
പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഹോട്ടൽ റൂമിൽ എത്തിയതും നന്ദുട്ടി അവളുടെ റൂമിലേക്ക് കേറി. ഞാൻ അല്പം നേരം അവിടെ ഇരുന്നു ടി വി കണ്ടിട്ട് റൂളിലേക്കു കേറിപോയി അല്പം നേരം കിടന്നു.ഇടക്ക് ലക്ഷ്മി വിളിച്ചു സംസാരിച്ചു. രണ്ടുപേരുടെയും
💬 Comments
View all comments