Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 19 [Binoy T] [Climax]
ഞാൻ എപ്പോഴും പപ്പയുടെ ആയിരിക്കും......." എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് അവൾ പറഞ്ഞു.
മകളുമായി ബന്ധം അവസാനിപ്പിക്കണം എന്ന് ചിന്തിച്ചു തുടങ്ങിയ ഞാൻ അവളുടെ കല്യാണം കഴിഞ്ഞും എങ്ങെനെ തുടരാം എന്നുള്ള തലങ്ങൾ വരെ ഇപ്പോൾ എത്തിയിരിക്കുന്നു. നന്ദുട്ടി അപ്പോളും എന്റെ മാറിൽ ചാഞ്ഞു കിടന്നുണ്ടായിരുന്നു.
താഴെ ആരുടെക്കെയോ ഒച്ചയും വർത്തമാനവും എക്കെ കേൾക്കുന്നുണ്ടായിരുന്നു. ഇടക്ക് മുത്തശ്ശിയുടെ സംസാരം കേട്ടപ്പോൾ ഞാൻ ശെരിക്കും ആശ്വസിച്ചു. പടവുൾ കാലൊച്ചകേട്ടപ്പോൾ ഞാൻ നന്ദുട്ടിയോടു പറഞ്ഞു.
"മോളെ ആരോ വരുന്നുണ്ട്.... എഴുന്നേക്കു."
അവൾ അത് ചെവികൊണ്ടേ ഇല്ല....അവൾ ഒന്നുകൂടി എന്റെ മടിയിൽ ചേർന്നിരുന്ന് മാറിൽ തലചായ്ച്ചു കിടന്നു....
ആ കാലൊച്ച അടുത്ത് അടുത്ത് വന്നുകൊണ്ടിരുന്നു. ഒടുവിൽ പടവുകളിൽലൂടെ ലക്സ്മി മുകളിലേക്ക് കേറി വന്നു. എന്റെ നെച്ചിടിപ്പു ലേശം ഒന്ന് വർധിച്ചു. ലക്സ്മി ഇതിനു എങ്ങെനെ കാണും, എങ്ങെനെ ധരിക്കും എന്ന് സത്യത്തിൽ എനിക്ക് പേടിയുണ്ടായിരുന്നു.
എന്റെ മടിയിൽ ഇരുന്നു നെഞ്ചിൽ തലചായ്ച്ചു കിടക്കുന്ന നന്ദുട്ടിയെ കണ്ടപ്പോൾ ഞാൻ പ്രതീക്ഷിച്ച ഭാവമാറ്റം ഒന്നും ലക്ഷ്മിയിൽ ഉണ്ടായില്ല.
"പെണ്ണ് ഇപ്പോളും കൊച്ചു കുട്ടിയാണെന്ന ഭാവം. എഴുനേൽക്കു കൊച്ചെ . പപ്പടെ കാലുവേദനിക്കും...." നന്ദുട്ടിയെ നോക്കി ലക്ഷ്മി പറഞ്ഞു.
"ഞാൻ എന്റെ പപ്പടെ മടിയിൽ അല്ലെ ഇരിക്കുന്നെ. അതിനു മമ്മിക്കെന്താ?" നന്ദുട്ടി തമാശയ്ക്കെന്നോണം കയർത്തു.
"ഹോ….. പപ്പയും മോളും എന്ത് ആയിക്കോ. ഞാൻ ഇല്ലേ ഇതിലിടപെടാൻ. കാലുവേദനിക്കു, തടവി താ എന്ന് പറഞ്ഞു എന്റെ അടുക്കൽ വരാതിരുന്നാൽ മതി." ലക്സ്മി പറഞ്ഞു.
"ഞാൻ തടവികൊടുത്തോളം പാപ്പക് അല്ലെ പപ്പാ." നന്ദുട്ടി പറഞ്ഞു
എന്നിട്ടു തുടർന്ന്.
“പപ്പാ അതെ ഇത് മമ്മിക് അസൂയ. അല്ലാതെ പാപ്പയോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല."
“എനിക്കെന്തിന് അസൂയ ?” ലക്ഷ്മി ചോദിച്ചു.
“ഞാൻ പപ്പയുടെ മടിയിൽ ഇരിക്കുന്നതിന്. മമ്മി വേണേ പപ്പയുടെ അപ്പുറത്തെ കാലിൽ ഇരുന്നോ”. നന്ദുട്ടി പറഞ്ഞു.
“അയ്യടാ..” ലക്സ്മി പറഞ്ഞു
“അന്നോ ഡാ…” ഞാൻ ലെക്ഷ്മിയോടായി ചോദിച്ചു.
“അങ്ങെനെ തോന്നിയാലേ ഞാൻ അവളെ എണീപ്പിച്ചു ഇരുന്നോളം കേട്ടോ.” ലക്സ്മി പറഞ്ഞു.
“എന്ന നീ എന്നിട്ടേ മോളെ. മമ്മി ഇരിക്കട്ടെ”
💬 Comments
View all comments