Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 19 [Binoy T] [Climax]
ഞാൻ പറഞ്ഞു .
“അയ്യടാ പപ്പയും മോളും കൂടി ആളെ കളിയാക്കാൻ ഇറങ്ങിയിരിക്കുവാന്നോ?” ലക്സ്മി ചിണുങ്ങി കൊണ്ട് പറഞ്ഞു.
“അങ്ങെനെ നീ പിണങ്ങി പോകല്ലേ”. ഞാൻ ഏറെ അടുത്ത് നിൽക്കുന്ന ലക്ഷ്മിയെ കൈപിടിച്ചു എന്റെ മടിയിലേക്കു ഇരുത്തി. അവർ ഇരുവരും ഒരു നിമിഷത്തേക്കെങ്കിലും എന്റെ മടിയിൽ ഒരുമിച്ചു ഇരുന്നു. നന്ദുട്ടി മുമ്മിയെയും എന്നെയും കൂടി ചേർത്ത് കെട്ടിപിടിച്ചു.
"അതെ പപ്പയും മോളും കൂടി ഇവിടെ കെട്ടിപിടിച്ചു ഇരുന്നോ. ഞാൻ താഴെ ചെല്ലട്ടെ." ലക്സ്മി പറഞ്ഞു കൊണ്ട് എഴുനേറ്റു. മുറിക്കുള്ളിൽ ചെന്ന് വസ്ത്രങ്ങൾ മാറി ലക്സ്മി പുറത്തു വന്നപ്പോൾ നന്ദുട്ടി എന്റെ മാറി എന്നെയും കെട്ടിപിടിച്ചു കിടക്കുന്നുണ്ടായിരുന്നു.
"മോളെ പാപ്പക് കാലുവേദനിക്കു കേട്ടോ..." നന്ദുട്ടിയോടു ലക്സ്മി പറഞ്ഞു.
"ഇങ്ങെനെ പപ്പടെ മാറിൽ കിടക്കുമ്പോൾ ഞാൻ വീണ്ടും കൊച്ചു കുട്ടിയായതു പോലെ മമ്മി. പണ്ട് നമ്മൾ തറവാട്ടിൽ എക്കെ വരുന്നതൊക്കെ ഓർമ്മ വരുന്നു." നന്ദുട്ടി പറഞ്ഞു
“അന്ന് എന്റെ മോൾ കൊച്ചു കുട്ടിയ. പപ്പടെ മടി താങ്ങും, ഇപ്പോൾ നിന്റെ വെയിറ്റ് പപ്പാ താങ്ങാൻ പാടാ.. അങ്ങെനെ കിടക്കാൻ കൊതി ആകുന്നേൽ മുറിയിൽ ബെഡിൽ പോയി കിടക്കു രണ്ടാളും. പാപ്പക് നിന്നെ വെച്ച് ഒത്തിരി നേരം ഇങ്ങെനെ ഇരിക്കാൻ പറ്റില്ല. പാവം പാപ്പക് വേദനിക്കും." എത്തും പറഞ്ഞു ലക്ഷ്മി പടവുകൾ ഇറങ്ങാൻ തുടങ്ങി.
പെട്ടന്ന് നിന്നിട്ടു അവൾ തിരിഞ്ഞു പറഞ്ഞു
“അതെ ചേട്ടാ ഞാൻ ഇന്ന് അമ്മയുടെ കൂടെ കിടന്നോട്ടെ? നാളെ പോകുവല്ലേ നമ്മൾ" ലക്സ്മി ചോദിച്ചു.
അതിനു എന്തിനാ എന്നോട് ചോദിക്കുന്നെ. you carry on. ഞാൻ പറഞ്ഞു.
ലക്ഷ്മി പോയിട്ട് അല്പം നേരം കൂടി ഞങ്ങൾ അങ്ങേനെത്തന്നെ ഇരുന്നു.
ഒടുവിൽ നന്ദുട്ടി മെല്ലെ എന്നോട് ചോദിച്ചു.
"പപ്പയുടെ കാല് വേദനിക്കുന്നുണ്ടോ ?"
"ലേശം " ഞാൻ മറുപടി പറഞ്ഞു
"നമുക്ക് മുറിയിൽ പോയി കിടന്നല്ലോ പപ്പാ."
ഞാൻ മെല്ലെ തലയുയർത്തി നന്ദുട്ടിയെ നോക്കി
"മമ്മി പറഞ്ഞതല്ലേ പോയി കിടന്നോളാൻ. അപ്പോൾ അനുസരിക്കേണ്ട ....." അവൾ ഒരു കള്ളാ ചിരിയോടെ എന്നോട് പറഞ്ഞു.
"മ്മ് പോകാം."
ഞാനും നന്ദുട്ടിയും മുറിക്കുള്ളിൽ
💬 Comments
View all comments