0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 3 [Binoy T]

Author : Kambikathakal Read All Parts 465

അതിനു ഞങ്ങൾ രണ്ടാളും പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. പിന്നെ ലക്ഷമി കാര്യമായി ഒന്നും ചോദിച്ചതും എല്ലാ. അവൾ ഇടക്ക് എന്തെക്കെയോ സംസാരിച്ചു കൊണ്ട് ഇരുന്നു. അത്താഴം കഴിച്ചു എഴുനേൽക്കാൻ നേരത്തു നന്ദുട്ടി എന്നെ വെറുതെ ഒന്ന് നോക്കി. ഞാനും അപ്പോൾ അവളെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

അടുത്ത ദിവസം പ്രാതലിലും അതുപോലെ രണ്ടാളും ഒന്നും മിണ്ടിയില്ല.ഒടുവിൽ ഞാൻ അവളോട്‌ ചോദിച്ചു ഇന്ന് പപ്പാ കൊണ്ട് വിടണോ എന്ന്. നന്ദുട്ടി അതിനു വേണ്ട എന്ന് മറുപടി പറഞ്ഞു അവൾ കോളേജിലേക്കും, ഞാൻ ഹോസ്പിറ്റലിലേക്ക് പോയി.

രോഗികളെ നോക്കുന്നതിനിടയിലെ വിശ്രമവേളയിൽ ഞാൻ എന്റെ മൊബൈൽ എടുത്തു, നന്ദുട്ടിയെ വിളിക്കണോ എന്ന് ഓർത്തിരിക്കുമ്പോൾ അതാ മൊബൈൽ വൈബ്രേറ്റ് ചെയുന്നു. സ്ക്രീനിംഗ് തെളിങ്‌ വരുന്ന നന്ദുട്ടിയുടെ മുഖം.

നന്ദുട്ടി കാളിങ്........

ഞാൻ പെട്ടാണ് തന്നെ കാൾ അറ്റൻഡ് ചെയ്തു.

ഹലോ മോളെ... നന്ദുട്ടി....

മറുപടി ഒന്നും കിട്ടിയില്ല. ഞാൻ വീടും വിളിച്ചു. "നന്ദുട്ടി....." മറുപടി ഒന്നും എല്ലാ. ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടിയില്ല. ഞങ്ങൾക്കിടയിൽ എന്തോ സംഭവിക്കുന്നു എന്ന് എനിക്കും ഇപ്പോൾ അവൾക്കും തോന്നുന്നുണ്ടാകുമോന്നോ?

ഒടുവിൽ മറുതലക്കു ഫോൺ ഡിസ്കോനെക്ട് ആകുന്നത് ഞാൻ കേട്ടു.

ഞാൻ മൊബൈൽ എടുത്തു നന്ദുട്ടി ക് മെസ്സേജ് അയച്ചു.

" ഐ വിൽ പിക്ക് യു അപ്പ് ടുഡേ." അതിനു അവൾട്ട് റിപ്ലൈ ഒന്നും എനിക്ക് കിട്ടിയില്ല. 3.45 എക്കെ ആകുമ്പോൾ അവൾ ക്ലാസ് കഴിയും. ഞാൻ ഇന്ന് ഹോസ്പിറ്റലിൽ നിന്നും നേരത്തെ ഇറങ്ങി. 3 .30 എക്കെ ആയപ്പോൾ നന്ദുട്ടിയുടെ കോളേജിന് മുന്നിൽ എത്തി കാറിനുള്ളിൽ അവൾക്കായി കാത്തിരുന്നു. ഞാൻ എന്താ അവളോട്‌ പറയാൻ പോകുന്നത് എന്ന ചിന്ത ആയിരുന്നു അപ്പോൾ.

ചീന്തയിൽ മുഴുകിയിരുന്ന ഏതോ നിമിഷത്തിൽ നന്ദുട്ടി കാറിൽ കേറി ഇരുന്നു. ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കാർ മുന്നോട്ടെടുത്തു.

കാർ നഗരത്തിലെ ഒരു പ്രസിദ്ധമായ കോഫി ഷോപ്പിനു മുന്നിൽ ചെന്ന് നിന്നു. അവിടെത്തെ ബർഗറും കോഫിയും നന്ദുട്ടി ക് ഏറെ പ്രിയപ്പെട്ടതാണ്.

"വാ നമുക്കെന്തെലും കഴിക്കാം. പിന്നെ മമ്മിക്കും മേടിക്കാം".

💬 Comments

View all comments