Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 3 [Binoy T]
അവൾ ഒന്നും മിണ്ടാതെ എൻറെകൂടെ പൊന്നു.ഒരു ഫാമലി ക്യാബിൻ ഞങ്ങൾ ഇരുന്നു.
നന്ദിട്ടിയുടെ ഫേവറേറ്റ് ബർഗറും കോഫിയും ഓർഡർ ചെയ്തു ഞങ്ങൾ വെറുതെ മുഖത്തോടു മുഖ നോക്കി ഇരുന്നു.
"ഏതു പറ്റി എന്റെ മോൾക്ക്? ഇന്ന് പപ്പയെ വിളിച്ചിട്ടു ഒന്നും മിണ്ടിയില്ലല്ലോ?"
"എനിക്കല്ല പപ്പക്കല്ലേ പറ്റിയത്. ഇന്നലെ പപ്പാ വിളിച്ചിട്ടും ഒന്നും മിടിയില്ലല്ലോ?"
എന്ത് മറുപടി പറയണം എന്ന് അറിയാതെ ഞാൻ കുഴഞ്ഞു.
"മോളെ അത്......" എനിക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു. അത് മനസിലാക്കിയ നന്ദുട്ടി എന്നെ സമാധാനിക്കാൻ എന്നവണ്ണം പറഞ്ഞു " അത് സാരമില്ല പപ്പാ. എനിക്ക് ഒരുകാര്യം മാത്രം അറിഞ്ഞാൽ മതി. പാപ്പക് എന്നോട് ദേഷ്യം ഉണ്ടോ? എന്നെ അവോയ്ഡ് ചെയ്യുവാന്നോ എന്ന് ഒരു തോന്നൽ."
"എനിക്ക് മോളോട് ഒരു ദേഷ്യവും ഇല്ല. പപ്പാ നിന്നെ ഒരിക്കലും അവോയ്ഡ് ചെയ്യാൻ നോക്കിയില്ല മോളെ. പിന്നെ....."
ഞാൻ എന്തോ പറയാൻ തുടങ്ങിയതും എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.
"മോൾക്ക് പാപ്പയോടു ദേഷ്യത്തെ ഉണ്ടോ?"
"എനിക്കൊരിക്കലും പാപ്പയോടു ഈ ജന്മത് ദേഷ്യം ഉണ്ടാകില്ല." ഏതു കേട്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. കണ്ണുയർത്തുള്ളികൾ എന്റെ കാവിൽ ലൂടെ മെല്ലെ ഒലിച്ചു.
"എന്ത് പറ്റി പപ്പാ. യു ക്യാൻ ടെൽ മി എനിതിങ് ബോതറിങ് യു."
എന്റെ ഉള്ളിലെ ചിന്തകൾ അവളോട് തുറന്നു പറഞ്ഞു മാപ്പു ചോദിക്കണം എന്ന് എനിക്കപ്പോൾ തോന്നി. പക്ഷെ എന്തോ ഒന്ന് എന്നെ അതിൽനിന്നും പിന്തിരിപ്പിച്ചു. നന്ദുട്ടി ടിഷ്യു പേപ്പർ കൊണ്ട് എന്റെ കണ്ണുനീർ തുടച്ചു കൊണ്ട് എന്റെ അടുത്ത ചെയറിൽ ഇരുന്നു.
"ഇറ്റ് ഈസ് ഓക്കേ പപ്പാ. യു ക്യാൻ ടെൽ മി വൈൻ എവർ യു ഫീൽ ലൈക്." അവൾ എന്നെ മെല്ലെ ഒന്ന് കെട്ടിപിടിച്ചു.
സത്യത്തിൽ എനിക്കതു വല്ലാത്ത ആശ്വാസം ഏകി. എന്റെ മകൾ ഒരു മുതിർന്ന കുട്ടി ആയിരിക്കുന്നു. കുട്ടിത്തം എക്കെ മാറി പക്വാതയുള്ള ഒരു സ്ര്തീ പോലെയാണ് എപ്പോൾ അവൾ പെരുമാറുന്നത് എന്ന് എനിക്ക് തോന്നി.അപ്പോളേക്കും ഞങ്ങൾ ഓർഡർ ചെയ്ത സാദനങ്ങൾ എത്തി. കഴിക്കുന്നതിനിടയിൽ നന്ദുട്ടി
💬 Comments
View all comments