Chapter Title : സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ [ആൽബി]
ഒഴിയും അമ്മേ. അതോർത്തിട്ടുണ്ടോ.എന്തേലും ആയാൽ അത് എന്റെ കുറ്റം കൊണ്ടാന്നല്ലേ എല്ലാരും കരുതൂ. അത്രക്ക് അയാൾ മാന്യനാണ്.
അയാൾ നിന്നെ ഒഴിവാക്കണം. അതോടൊപ്പം മോൾക്ക് ഒരു ജീവിതോം വേണം.എന്നാലൊട്ട് മോൾക്ക് പേരുദോഷം വരാനും പാടില്ല.അതിനൊരു വഴിയുണ്ട്.
എന്ത് വഴി.അമ്മ എന്തേലും മനസ്സിൽ കണ്ടിട്ടുണ്ടോ.
അതെ മോളെ.ചിലത് മനസ്സിലുണ്ട്. ഗോകുൽ നല്ല ചെക്കനാ. പ്രായക്കുറവ് ഉണ്ടന്നെയുള്ളൂ. ഒരു ജാതീം.അവനാ എന്റെ മനസ്സിൽ.
അമ്മ ഇതെന്തൊക്കെയാ പറേണെ.
ഇപ്പൊ നിനക്ക് മനസ്സിലാവില്ല.നീ സാവകാശം ചിന്തിച്ചുനോക്ക്.നിന്റെ ഓരോ ആവശ്യത്തിനും അവനല്ലേ ഉള്ളെ.നിന്റെ ഭർത്താവ് നൽകാത്ത കരുതൽ അവൻ നിനക്ക് തരുന്നുണ്ട്,അത് എനിക്ക് നിന്റെ വാക്കിലൂടെ മനസ്സിലായി.ശങ്കർ നിന്നെ ഒഴിവാക്കാൻ ശ്രമിക്കില്ല. പക്ഷെ പരസ്പരം പിരിയാനുള്ള ഒരു സാഹചര്യം നീ ഉണ്ടാക്കണം.അതിന് ഗോകുൽ ഉതകും.എനിക്ക് നിന്നെ അവന്റെ കയ്യിൽഏൽപ്പിക്കണം. പിരിയുന്നെന് മുന്നേ നിങ്ങൾ ഒന്നായിരിക്കണം.
അമ്മേ എന്താ ഇങ്ങനെയൊക്കെ പറയുന്നേ.ഞാൻ അവനെ അങ്ങനെയൊന്നും...
ഇനി കാണണം.എനിക്ക് വലുത് നിന്റെ ജീവിതാ.അത് ആണൊരുത്തന്റെ കൂടെ ആവണം.സമയം വരട്ടെ അച്ഛനോടും ഗോമതിയോടും ഞൻ സംസാരിച്ചോളാം.നേരിട്ട് കണ്ടില്ലേലും ഫോട്ടോ കണ്ടതും നീ പറഞ്ഞതും വച്ചു ആളെ എനിക്ക് ബോധിച്ചു.ഇനി നീ തീരുമാനിക്ക് നിനക്ക് ഇങ്ങനൊരു നരകത്തിൽ കഴിയണോ,ഒരു പെണ്ണ് സ്വപ്നം കാണുന്ന സന്തോഷം നിറഞ്ഞ ഒരു ജീവിതം വേണോ എന്ന്. എന്നിട്ട് ഉചിതംപോലെ ചെയ്യ്.
അമ്മേ നാട്ടുകാർ എന്ത് വിചാരിക്കും അതേലും ഒന്നോർത്തൂടെ.
തൂ, ഒരു നാട്ടുകാര്.കാലാകാലം അഴിമതിയും വർഗീയതയും പറയുന്ന എമ്പോക്കികളെ ഉളുപ്പില്ലതെ ജയിപ്പിച്ചു ഭരണത്തിൽ ഇരുത്താം.കാലാകാലങ്ങളിൽ കൊടുത്ത വാഗ്ദാനം മറക്കുവേം ചെയ്യും,അതാ നിലവാരം.കുറച്ചുനാൾ ഒന്നു മാറിനിന്നാ ഇവന്മാർ ഇതൊക്കെ മറക്കും.അതോർത്തു എന്റെ കുട്ടി വിഷമിക്കണ്ട.ബാക്കി
💬 Comments
View all comments