Chapter Title : സ്വർഗത്തേക്കാൾ സുന്ദരം 3 [സ്പൾബർ] [Climax]
ചിത്രമുള്ള മനോഹരമായ പുതിയ ബെഡ്ഷീറ്റ് വിരിച്ചിട്ടുണ്ട്. ഹരിയുടെ നോട്ടം കണ്ട് അനിത പറഞ്ഞു.
“ ഏട്ടാ.. ഇതെല്ലാം സുമി ചെയ്തതാ… നമ്മുടെ ആദ്യരാത്രിയാണെന്നും പറഞ്ഞ്… നന്നായിട്ടില്ലേ… “
“ ഉം… നന്നായിട്ടുണ്ട്.. “
“ ഹരിയേട്ടാ… ഞാനാദ്യം കുളിച്ച് വരാം… എന്നിട്ട് കുളിച്ചാൽ പോരേ ഏട്ടന്… "
അനിതയുടെ ഓരോ സംസാരത്തിലും, പെരുമാറ്റത്തിലും സ്വന്തം ഭർത്താവിനോടെന്നപോലെ സ്വാതന്ത്രത്തോടെയാണ്. സന്തോഷത്തോടെയാണ്.
“ എടീ.. നമുക്ക് ഒരുമിച്ച് കുളിച്ചാൽ പോരേ…. “
ഹരി കുസൃതിയോടെ ചോദിച്ചു.
“” അത് ഇപ്പോ വേണോ ഏട്ടാ… ഏട്ടന് അതിഷ്ടമാണെങ്കിൽ നമുക്ക് ഒരുമിച്ച് കുളിക്കാം… ഏട്ടൻ വാ…"
അനി, അവന്റെ കയ്യിൽ പിടിച്ചു.
“ അല്ലെങ്കിൽ ഇപ്പോ വേണ്ട… എന്നെ പൊന്ന് നന്നായി കുളിച്ച് വാ… ഏട്ടനിവിടെ ഇരിക്കാം.. ഇപ്പോ വന്നാലേ ശരിയാവൂല…”
“ എന്നാ പിന്നെ ഏട്ടനിവിടെ ഇരിക്ക്.. ഞാൻ പെട്ടെന്ന് കുളിച്ച് വരാം…”
അവനെ നോക്കി കൊതിപ്പിക്കുന്ന ഒരു ചിരി ചിരിച്ച് അനിത ബാത്ത്റൂമിന്റെ വാതിൽ തുറന്നു.
“ അനീ… “
ഹരിയുടെ വിളികേട്ട് അനിതിരിഞ്ഞ് നോക്കി.
“” എന്തേ ഏട്ടാ… “
“” അത്… അനിക്കവിടെ വടിക്കാനുണ്ടോ… ഉണ്ടെങ്കിൽ ഞാൻ വടിച്ച് തരാം… എന്നിട്ട് കുളിക്കാം…. “
“ഇല്ലേട്ടാ…രണ്ട് ദിവസം മുമ്പ് ഞാൻ വടിച്ചതാ… വടിക്കാറായിട്ടൊന്നുമില്ല… ഏട്ടന് നല്ല മിനുസം വേണമെങ്കിൽ ഒന്നൂടെ വടിക്കാം.. എന്നാ ഏട്ടൻ വാ…”
“” അല്ലെങ്കിൽ വേണ്ട… നമുക്ക് നാളെ ചെയ്യാം… ഇപ്പോ മോള് കുളിച്ചിട്ട് വാ…”
“” ഈ ഏട്ടൻ…. “”
എന്ന് കൊഞ്ചിക്കൊണ്ട് അനിത അകത്ത് കയറി വാതിലടച്ചു.
ഹരി ബെഡിലേക്കിരുന്നു.ആദ്യരാത്രി
💬 Comments
View all comments