0%

Chapter Title : സ്വർഗത്തേക്കാൾ സുന്ദരം 3 [സ്പൾബർ] [Climax]

Author : Spulber Read All Parts 12.3K

മണിയറയിൽ മണവാട്ടിയേയും കാത്തിരിക്കുന്ന മണവാളന്റെ മനസായിരുന്നു ഹരിക്കപ്പോൾ. പുറത്ത് ചിണുങ്ങിക്കൊണ്ടിരുന്ന മഴ ഇപ്പോൾ ശക്തിയായി പെയ്യുന്നുണ്ട്. നല്ല തണുപ്പും. മേശപ്പുറത്ത് രണ്ട് മൂന്ന് ജോഡിഡ്രസൊക്കെ അനി കൊണ്ട് വന്ന് വെച്ചിട്ടുണ്ട്. ഒരു സ്പ്രേ കുപ്പിയും, ഒരു പൗഡർ ടിന്നും, വേറെന്തൊക്കെയോ മേക്കപ് സാധനങ്ങളുമൊക്കെയുണ്ട്. ചെറിയൊരു എണ്ണക്കുപ്പിയും.
ഹരി എഴുന്നേറ്റ് ജീൻസും, ഷർട്ടും അഴിച്ചു. ഒരു ലുങ്കിയുടുത്ത് ഷെഡിയും ഊരിയെടുത്തു. ബാത്ത്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയ ഹരി ഒന്ന് പകച്ചു.
എങ്ങുമെങ്ങുമെത്താത്ത ഒരു ടവ്വൽ മാത്രമുടുത്ത് അനി ഇറങ്ങി വരുന്നു.അവളെ ഒറ്റനോട്ടം നോക്കിക്കൊണ്ട് അവൻ വേഗം ബാത്ത്റൂമിലേക്ക് കയറി. ഉള്ളിൽ നിന്നും അവൻ വാതിലടച്ച് കുറ്റിയിട്ടപ്പോൾ അനിത ടവ്വലഴിച്ച് കസേരയിലേക്കിട്ടു. മുടി ചീകി കെട്ടിവെച്ചു.സ്പ്രേ എടുത്ത് കക്ഷത്തും, തുടയിടുക്കിലും കുറേശെയടിച്ചു. മുഖത്ത് ശകലം പൗഡറിട്ടു. ചെറുതായിട്ടൊന്ന് കണ്ണെഴുതി. രണ്ട് മൂന്ന്നൈറ്റിയവൾ എടുത്തിട്ടുണ്ട്.. ഏതിടും…? സുതാര്യമായ ഒരു നൈറ്റിയെടുത്ത് നോക്കി. ഇതിടാം.. എല്ലാം പുറത്തേക്ക് കാണുന്നത്ര കട്ടികുറഞ്ഞതാണ്.. ചെറിയൊരു പാന്റിയുമെടുത്തു.
പെട്ടെന്നവൾക്കൊരു കുസൃതി തോന്നി. അതെല്ലാം അവിടെത്തന്നെ വെച്ച്, ദേഹത്തൊരു നൂല് പോലുമില്ലാതെ, ബെഡിലേക്ക് കയറിക്കിടന്നു. പിന്നെ പുതപ്പെടുത്ത് കഴുത്ത് വരെ മൂടി മലർന്ന് കിടന്നു.
ഹരികുളി കഴിഞ്ഞിറങ്ങുമ്പോൾ കണ്ടത്, കഴുത്ത് വരെ മൂടിപ്പുതച്ച് കിടക്കുന്ന അനിയേയാണ്.

“ ഇതെന്ത് പറ്റിയെടീ… ആകെ മൂടിപ്പുതച്ച്, തണുക്കുന്നോ നിനക്ക്… ?"

“ ആ ഏട്ടാ… നല്ല തണുപ്പ്… ഏട്ടനിങ്ങ് വാ… നമുക്ക് കുറച്ച് നേരം ഈ പുതപ്പിനുള്ളിൽ കിടക്കാം…”

അനി കുറച്ച് നീങ്ങിക്കിടന്നുകൊണ്ട് ഹരിയെ വിളിച്ചു.
ഹരി ബെഡിലേക്ക് കിടന്നു. പിന്നെ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞുകയറി.
പെട്ടെന്ന് തീയിൽ തൊട്ടത്

💬 Comments

View all comments