0%

Chapter Title : സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]

Author : Kambikathakal Read All Parts 405
എന്നറിയാൻ. ചിലവർക്കു മണം കിട്ടി പക്ഷെ എന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അവൻ ബങ്കറിൽനിന്ന് പുറത്തിറങ്ങി അടുക്കളയിലേക്ക് ചെന്നു. അവനുവേണ്ടി ഷെഫ് മാറ്റിവച്ച സാൻഡ്വിച് കഴിച്ച് കൊണ്ട് ക്ലിനിക്കിന് മുകളിലുള്ള അവന്റെ അപ്പാർട്മെന്റിലേക്കു പോയി. **----------------------------------------------------**-------------------------------------------------** ആദിത്യന്റെ മേശയുടെ മുകളിലുള്ള ഫോൺ റിങ്‌ചെയിതു. അവൻ നെറ്റിചുളിച്ചു, ജോലിക്ക് തടസ്സം നേരിട്ടതിൽ. കഴിഞ്ഞ മൂന്ന് ദിവസ്സമായി പന്ത്രണ്ട് മണിക്കൂർ വച്ച് ദിവസവും അവൻ പണി എടുക്കുന്നു. ഒരു ഇലക്ട്രോണിക് റെക്കോർഡ്‌സ് മാനേജ്മെന്റ് കമ്പനി വാങ്ങുന്നതിന് വേണ്ടിയുള്ള ഡോക്യൂമെന്റസ് ശെരിയാക്കാൻ, ഏകദേശം തീർന്നുകൊണ്ടിരിക്കുബോൾ ആണ് ഫോൺ ബെല്ലടിച്ചത്.
അവൻ ഫോൺ എടുത്തു "ഹലോ ആദിത്യ ഹിയർ ബിസിനസ് സ്ട്രെറ്റജിസ്റ്റ്, എന്തെകിലും സഹായം ആവശ്യം ഉണ്ടോ?". കമ്പനിയുടെ ഇന്റെർണൽ കാൾ വന്നാൽ സ്ഥിരമായി അവൻ സംസാരം തുടങ്ങുന്നത് ഇങ്ങനെയാണ്. റിസപ്ഷനിൽ നിന്നാണ്, "ഒരു അഡ്വക്കേറ്റ് പ്രഭാകരൻ താങ്കളെ കാണാൻ വന്നിരിക്കുന്നു". ആദിത്യൻ മുഖം ചുളിച്ചു "എന്റെ സന്ദർശകരുടെ പട്ടികയിൽ അങ്ങനെ ഒരു പേര് ഇല്ലല്ലോ". "ഏതോ അത്യാവശ്യ കാര്യം സംസാരിക്കണം എന്ന് പറഞ്ഞു", റിസെപ്ഷനിൽ ഉള്ള സെക്യൂരിറ്റി പറഞ്ഞു. ശെരി ഞാൻ താഴേക്ക് വരുന്നു. "ശെരി", ഫോൺ കട്ടായി. ആദിത്യൻ മുഷിപ്പോടെ ലിഫ്റ്റിനടുത്തേക്ക് നടന്നു കൊണ്ട് ആലോജിച്ചു എന്തിനായിരിക്കും ഒരു വകീൽ തന്നെ ഇപ്പോൾ കാണാൻ വന്നത്. വകീൽ വന്നു കാണേണ്ട ഒരു കാര്യവും അവൻ ആലോജിച്ചിട്ട് കിട്ടിയില്ല. ലിഫ്റ്റിൽ കയറി ഗ്രൗണ്ടഫ്ലോർ ബട്ടൺ അമർത്തി അവൻ വീണ്ടും ആലോജിച്ചു. ലിഫ്റ്റ് താഴെ ഏത്തിയട്ടും അവനു ഒരു കാരണം കണ്ടു പിടിക്കാൻ സാധിച്ചില്ല. അവൻ ലിഫ്റ്റിൽനിന്നും ഇറങ്ങി റിസെപ്ഷനിലേക്ക് പോയി. HR ഇന്റർവ്യൂ എടുക്കാറുള്ള ഒരു റൂം കാണിച്ച് വകീൽ അവിടെ ഉണ്ടെന്നു റിസെപ്ഷനിലെ സെക്യൂരിറ്റി പറഞ്ഞു. ഒരു പ്രായം ആയ മനുഷ്യൻ വളരെ തീവ്രമായ മുഖ ഭാവത്തോടെ അവിടെ ഇരിക്കുന്നത് കണ്ടു. നരച്ച മുടിയും കറുത്ത കോട്ടും വളരെ ആത്മവിശ്വാസത്തോടെയുള്ള ഇരിപ്പും കണ്ടാൽ തന്നെ അറിയാം ഏതോ വലിയ വകീൽ ആണെന്ന്. മുഖത്തു അതെ മുഷിപ്പ് നിലനിർത്തി അവൻ വാതിൽ തുറന്നു "ഹായ് ഞാൻ ആദിത്യ, എന്താണ് കാണണം എന്ന് പറഞ്ഞത്?". വകീൽ

💬 Comments

View all comments