0%

Chapter Title : സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]

Author : Kambikathakal Read All Parts 408
ആണ് കണ്ടിട്ട് ഒന്നോ രണ്ടോ ദിവസം പ്രായം ഉള്ള കുഞ്ഞുങ്ങൾ. "കുഞ്ഞുങ്ങൾ", ആദിത്യൻ ഉറക്കെ പറഞ്ഞു. "ശെരിയാണ്", അഡ്വക്കേറ്റ് പ്രഭാകരൻ മറുപടി പറഞ്ഞു. ഇരുപ്പത്തിമൂന്നര വർഷങ്ങള്ക്കു മുൻപ് 15 ഏപ്രിലിൽ ഒരു പ്രസവത്തിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങളുടെ ജനിച്ച് മണിക്കൂറുകൾക്കകം എടുത്ത ഫോട്ടോയാണ് ഇത്. ആദിത്യൻ കണ്ണുകൾ വികസിപ്പിച്ച് കൊണ്ട് വകീലിന്റെ മുഖത്തേക്ക് നോക്കി പക്ഷെ അയാളുടെ ശ്രെദ്ധ ഫോട്ടോയിൽ ആയിരുന്നു. അവന്റെ ഇടത് വശത്തുള്ള കുഞ്ഞിന്റെ ഫോട്ടോയിലേക്ക് വകീൽ വിരൽ ചൂണ്ടി. "ഈ കുട്ടിക്കിട്ട പേര് ആദിയ". വകീൽ വിരൽ വലത് വശത്തുള്ള കുഞ്ഞിന് നേരെ ചൂണ്ടി "ഈ കുട്ടിക്കിട്ട പേര് ആദിര, നടുക്കുള്ള കുട്ടിക്കിട്ട പേര് ആദിത്യ". "എനിക്ക് തോന്നുന്നത് നിങ്ങൾക്ക് ആള് മാറിപ്പോയെന്നാണ്", ആദിത്യൻ പറഞ്ഞു. എനിക്ക് പെങ്ങമ്മാരോ ഇരട്ടകളോ ഇല്ല. അവൻ കുറച്ച് നേരം മിണ്ടാതെ ഇരുന്നു നടുക്കുള്ള കുഞ്ഞിന്റെ മുഖം സൂക്ഷിച്ച് നോക്കി തന്റെ ചെറുപ്പത്തിലുള്ള ഫോട്ടോപോലെ തന്നെ ആണ് പക്ഷെ അവന് വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാ കുഞ്ഞുങ്ങളുടെ മുഖവും അവന് എപ്പോളും ഒരുപോലെ തന്നെ തോന്നിയിരുന്നു. "കുറച്ച് നേരം ക്ഷേമിക്ക്", പറഞ്ഞിട്ട് വകീൽ ഫോട്ടോ ഒരു സൈഡിലേക്ക് മാറ്റി വച്ചു. ഫോട്ടോയുടെ അടിയിൽ ഒരുകെട്ട് പേപ്പർ ഉണ്ട് അതിൽ മുകളിലുള്ള പേപ്പറിൽ അഡോപ്ഷൻ സർട്ടിഫിക്കറ്റ് എന്ന് എഴുതിയത് ആദിത്യൻ കണ്ടു. വകീൽ ആ പേപ്പർ ആദിത്യന് വായിക്കാൻ വേണ്ടി തിരിച്ച് വച്ചു.
അവൻ വകീലിന്റെ മുഖത്തേക്ക് നോക്കി. "എനിക്ക് ഈ രേഖകളെ കുറിച്ച് ഒന്നും അറിയില്ല. എനിക്ക് ഈ രേഖകൾ വ്യാജമാണോ എന്നുപോലും മനസ്സിലാവുന്നില്ല. ഒരു കാര്യം എനിക്ക് ഉറപ്പാണ് ഞാൻ ഒരു ദത്ത് പുത്രൻ അല്ല". "ഇത് നിന്റെ ബർത്ത് സർട്ടിഫിക്കറ്റ് അല്ലെ?". വകീൽ പ്രഭാകരൻ അടുത്ത രേഖ ആദിത്യന്റെ മുൻപിൽ വച്ചു. അവൻ അത് നോക്കി തലയാട്ടി കൊണ്ട് ചിന്തിച്ചു എന്തിനാണ് ഈ വകീൽ തന്റെ ബർത്ത് സർട്ടിഫിക്കറ്റിന്റെ കോപ്പി കൈയിൽ വച്ചിരിക്കുന്നത്. "ആയിരിക്കാം, പക്ഷെ എനിക്ക് മനസിലാകുന്നില്ല ഇത് നിങ്ങളുടെ കൈയിൽ എങ്ങിനെ വന്നു എന്ന്". വകീൽ ബർത്ത് സർട്ടിഫിക്കറ്റിന് അടുത്തുള്ള വേറൊരു രേഖ അവനെ

💬 Comments

View all comments