0%

Chapter Title : സ്വർഗ്ഗ ദ്വീപ് 1 [അതുല്യൻ]

Author : Kambikathakal Read All Parts 378
പാർവതി വർമ്മയുടെ പ്രസവത്തോട് കൂടിയുള്ള മരണത്തോടെ ആണ് വേറെ മൂന്ന് കുടുംബങ്ങൾക്ക് ദത്തെടുത്തു വളർത്താൻ കുഞ്ഞുങ്ങളെ കൊടുത്തത്. അവർ ആദ്യമായി പരസ്പരം ഈ ദ്വേപിൽ കണ്ടുമുട്ടാൻ പോവുകയാണ്. അതിന്റെ മുകളിലാണ് മനു വർമയുടെ ശവ സംസ്കാരത്തിന്റെ കാര്യങ്ങളുടെ മേൽനോട്ടവും വഹിക്കുന്നത്. ദ്വീപിലേക്കുള്ള ഭക്ഷണത്തിന്റെ ചുമതല കൂടി തന്റെ ചുമലിലാണ്. വെളുപ്പിനെ രണ്ട് ആയിരിക്കുകയാണ് തന്റെ പിരിമുറുക്കം അയക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു.
അവൻ കസേരയിൽ നിന്നും വേഗം എഴുന്നേറ്റു തന്റെ നാടുവിൽ നിന്നും വന്ന വേതനയാൽ അവനൊന്നു വിറച്ചു. അവന്റെ ഓഫീസിന്റെ വാതിലിനെ ലക്ഷ്യംവച്ച് നടന്നു. തന്റെ വീടിന്റെ ഒരു ഭാഗം ആയ ഓഫീസിൽനിന്നും അവൻ പുറത്തു കടന്നു. ദ്വീപിലുള്ള ക്ലിനിക്കിന്റെ മുകൾ നിലയാണ് വീടും ഓഫീസും സ്ഥിതി ചെയുന്നത്. അവൻ പടികൾ പതുക്കെയിറങ്ങി പുറത്തേക്കുള്ള വാതിലിനു നേരെ നടന്നു. പുറത്തിറങ്ങിയതും അവനൊന്നു ചിരിച്ചു. രാത്രികാലങ്ങളിൽ ദ്വീപിനെ തഴുകി പോകുന്ന തണുത്ത കാറ്റ് അവൻ എന്നും ഇഷ്ടപ്പെട്ടിരുന്നു. അവിടെനിന്ന് ഇടത്തോട്ടു തിരിഞ്ഞു ബീച്ചിലേക്കുള്ള പാതയിലേക്ക് കടന്നു. ആ വഴിയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് രണ്ടു കള്ളിമുൾ ചെടിയുടെ ഇടയിലൂടെ പോകുന്ന ചെറിയ പാതയിലൂടെ മുന്നിലേക്ക് നടന്നു. ഈ വഴിയാണ് അടുക്കള ജോലിക്കാർ പാചകത്തിന് ആവശ്യമായാ സാധനങ്ങൾ അടുക്കളകളിലേക്ക് കൊണ്ടുവരാൻ ഉപയോഗിക്കുന്നത്. കുറച്ച് വളവുകൾ കഴിഞ്ഞതും ആ കെട്ടിടത്തിന്റെ ഒരു മൂലയിൽ എത്തി. ഇവിടെയാണ് ദ്വീപിലേക്കുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുകയും സൂക്ഷിച്ച് വയ്ക്കുകയും ചെയുന്നത്. ഇപ്പോൾ ഇവിടെ പണിക്കാർ ആരും ഇല്ല അല്ല ഇത്ര ഇരുട്ടിയ നേരത്ത് അവരുടെ ആവശ്യവും ഇല്ല. ഇനി ആരെങ്കിലും കണ്ടാൽ തന്നെ രാത്രിയിലുള്ള ലഘു ഭക്ഷണത്തിനു വേണ്ടിയുള്ള പോക്കാണെന്നു ദരിച്ചുകൊള്ളും. പക്ഷെ താൻ ഇപ്പോൾ അതിനു മാത്രം അല്ല പോകുന്നത്. അടുക്കളയിലേക്കുള്ള പ്രധാന വാതിലിലൂടെ കടക്കാതെ അതിനു തൊട്ടരികിലുള്ള ചെറിയ തുറസ്സായ സ്ഥലത്തേക്കു കടന്നു. ഇവിടെ ആണ് അടുക്കള വെയിസ്റ്റ് ഡിസ്പോസിബിൾ ബാഗിലാക്കി കൊണ്ടു വൈക്കുന്നതു. ചില സമയങ്ങളിൽ അടുക്കളയിലെ ചുമട്ട് ജോലിക്കാർ പുക വലിക്കാനും ഈ സ്ഥലം ഉപയോഗിക്കാറുണ്ട്. അവൻ ചുറ്റുവട്ടം ഒന്ന് ശ്രദ്ധിച്ചു ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം കേക്ക് ഉണ്ടാക്കുന്ന

💬 Comments

View all comments