Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
ഒരു ചീത്ത പെൺകുട്ടി ആയി മാറും ആദിത്യ. ചില സമയങ്ങളിൽ എനിക്ക് എന്നെ തന്നെ നിയന്ധ്രിക്കാൻ പറ്റാത്ത രീതിയിൽ വളരെ ചീത്ത പെൺകുട്ടി ആകും."
"നീ ചീത്ത പെൺകുട്ടി ആയാൽ മാറിയാൽ എന്തൊക്കെ ചെയ്യും സ്വപ്ന?." ഹെലികോപ്റ്റർ ഉയരുന്നത് വരെ അവളെ കൊണ്ട് കൂടുതൽ സംസാരിപ്പിക്കാൻ വേണ്ടി ആദിത്യൻ ചോദിച്ചു. "നീ ചീത്ത കുട്ടി ആയി മാറിയപ്പോൾ ചെയ്ത കുറച്ച് കാര്യങ്ങൾ എന്നോട് പറ."
"താങ്കൾക്ക് വേണമെങ്കിൽ എനിക്ക് അത് നേരിൽ കാണിച്ച് തരാൻ പറ്റും." സ്വപ്ന കൈയ് എടുത്ത് ആദിത്യന്റെ തുടയിൽ വച്ച് കൊണ്ട് പറഞ്ഞു. ആദിത്യന് അത് ഇഷ്ട്ടപ്പെട്ടില്ലെങ്കിലും ഒരു ഭാവ വ്യത്യാസവും കാണിക്കാതെ അവൻ അവന്റെ കൈയ് അവളുടെ കൈയ്യുടെ മുകളിൽ വച്ച് അമർത്തി.
"നമ്മൾ മുകളിൽ എത്തിയതിന് ശേഷം എനിക്ക് അത് കാണണം പക്ഷെ ഇപ്പോൾ നീ ചീത്ത കുട്ടി ആയി മാറിയപ്പോൾ ചെയ്ത കാര്യങ്ങൾ പറ." ആദിത്യൻ അവളോട് വീണ്ടും ചോദിച്ചു. "സുന്ദരിയായ പെൺകുട്ടികൾ അവരുടെ ചീത്ത സ്വഭാവത്തെ കുറിച്ച് പറഞ്ഞ് കേൾക്കുന്നത് എനിക്ക് വളരെ ഇഷ്ട്ടമാണ്."
"അത് ശെരിയാ ഇങ്ങനെ ഉള്ള കഥകൾ കേൾക്കുന്നത് ശെരിക്കും നമ്മൾ ചെയ്യാൻ പോകുന്ന കാര്യങ്ങൾക്ക് ഒരു ഉത്തേജനം നൽകും." സ്വപ്ന ഒരു കുസൃതി ചിരിയോടെ പറഞ്ഞു.
"എനിക്ക് അറിയാം." ആദിത്യൻ അവളെ ഒരു കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു.
"ഞാൻ ഒന്ന് ആലോജിക്കട്ടെ." സ്വപ്ന തല ഒരു വശത്തേക്ക് ചെരിച്ച് കൊണ്ട് പറഞ്ഞു. "ഒരു രാത്രി ഞാൻ എന്റെ കൂട്ടുകാരുമായി പാർട്ടി ചെയ്യുക ആയിരുന്നു."
"വെള്ളം അടിക്കുക ആയിരുന്നോ?." ആദിത്യൻ ഇടക്ക്
💬 Comments
View all comments