0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.3K
കൊണ്ട് ആണ് ഞാൻ താങ്കളുടെ ബെഡ്റൂമിലേക്ക് വന്നത്." "അല്ല നീ അത് കൊണ്ട് അല്ല വന്നത്." ആദിത്യൻ സ്വപ്നയുടെ കണ്ണുകളിലേക്ക് നോക്കി പെട്ടെന്ന് തറപ്പിച്ച് പറഞ്ഞു. "അതെ അത് തന്നെ ആണ് കാരണം." സ്വപ്ന അവനെ എതിർത്ത് അവനിൽ നിന്ന് മുഖം മാറ്റി ഭിത്തിയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. "സ്വപ്ന നീ എപ്പോഴെങ്കിലും 'വിഷ്വൽ ആക്‌സസ്സിങ് ക്യൂവിനെ' കുറിച്ച് കേട്ടിട്ടുണ്ടോ?." ആദിത്യൻ മുഖം കടുപ്പിച്ച് കൊണ്ട് ചോദിച്ചു. "അത് എന്താ?." സ്വപ്ന ഒന്നും മനസ്സിലാവാതെ ആദിത്യനോട് ചോദിച്ചു. "കുറച്ച് വർഷങ്ങൾക്ക് മുൻപ് എനിക്ക് ആളുകൾ എന്നോട് മീറ്റിങ്ങുകളിൽ കള്ളം പറയുന്നത് സഹിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ എത്തി അപ്പോൾ ഞാൻ ആളുകൾ കള്ളം പറയുന്നത് മനസ്സിലാക്കാൻ കള്ളം പറയുമ്പോൾ അവരുടെ ശരീര ചലനത്തെ കുറിച്ചും കണ്ണിലെ കൃഷ്ണമണിയുടെ നീക്കത്തെ കുറിച്ചും പഠിച്ചു. കള്ളം പറയുമ്പോഴും ഒരു കാര്യം ഓർമയിൽ നിന്ന് ഓർത്ത് പറയുമ്പോഴും അത് രണ്ടും രണ്ട് തരത്തിൽ ആയിരിക്കും. ഒരാൾ കള്ളം പറയുമ്പോൾ അവന്റെ കണ്ണിലെ കൃഷ്ണമണി അവനെ ചതിക്കും എന്ന് നിനക്ക് അറിയാമോ?. അവന്റെ ശരീര ചലനങ്ങളും അവനെ കള്ളം പറയുമ്പോൾ ചതിക്കും." ആദിത്യൻ അവളുടെ കണ്ണിലേക്ക് തറപ്പിച്ച് നോക്കി കൊണ്ട് പറഞ്ഞു. സ്വപ്ന ഒരു പേടിയോടെ ആദിത്യനെ നോക്കി. ആദിത്യൻ പറഞ്ഞത് കേട്ട് അവളുടെ ശരീരം പേടിയോടെ ഒന്ന് വിറച്ചു. "ഒരാൾ മറ്റൊരാളുമായി സംസാരിക്കുമ്പോൾ തൊണ്ണൂറ് ശീതമാനവും ആശയ വിനിമയത്തിനായി ശരീരം ആണ് ഉപയോഗിക്കുന്നത്. എന്തെല്ലാം ശ്രേദ്ധിക്കണം എന്ന് മാത്രം അറിഞ്ഞ് വച്ചാൽ മതി." ആദിത്യൻ വളരെ ലാഘവത്തോടെ
പറഞ്ഞു. അവൻ ഇന്റർനെറ്റിൽ

💬 Comments

View all comments