0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 911
മറുപടി പറഞ്ഞു. ആദിത്യൻ അവൾ പറഞ്ഞത് ചിന്തിച്ചപ്പോൾ അറിയാതെ തല കുടഞ്ഞു. അവൻ പ്രിയയുടെ അരയിൽ പിടിച്ച് അവനിലേക്ക് വലിച്ച് അടുപ്പിച്ച് കൊണ്ട് പറഞ്ഞു. "ഇല്ല അവൾക്ക് എന്നെ വശീകരിക്കാൻ പറ്റിയില്ല. എനിക്ക് സപ്നയെ താല്പര്യം ഇല്ല. എനിക്ക് വേറെ ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണെന്ന് ഞാൻ അവളോട് പറഞ്ഞു." "നീ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നിന്റെ കൂടെ ബന്ധപ്പെട്ട ഒരു പെൺകുട്ടിയുടെ കൂടെ കുറെ സമയം ചിലവഴിച്ചതിന് ശേഷം ആണ് നീ ഇത് എന്നോട് പറയുന്നത് എന്ന് ഓർക്കണം." പ്രിയ അവന്റെ മുഖത്തേക്ക് ഗൗരവത്തോടെ നോക്കി കൊണ്ട് ചൂണ്ടി കാട്ടി. "അത് മാത്രമല്ല ആർക്കും നിങ്ങളെ ശല്യപ്പെടുത്താൻ പറ്റാത്ത ഒരു ഇടത്ത് ആണ് നിങ്ങൾ രണ്ട് പേരും ഉണ്ടായിരുന്നത്." ആദിത്യൻ ബാത്ടബ്ബിന്റെ സയിഡിൽ ഇരുന്ന് കൊണ്ട് അതിൽ ഉള്ള പച്ചയും നീലയും നിറത്തിൽ ഉള്ള വെള്ളത്തിൽ വിരൽ ഇട്ട് ഇളക്കി കൊണ്ട് പറഞ്ഞു. "ഞാൻ ഇന്നലെ നമ്മളുടെ യക്ഷിയെ കണ്ട് പിടിച്ചത് നിനക്ക് ഓർമ്മ ഉണ്ടോ?." "എനിക്ക് നല്ല ഓർമ്മ ഉണ്ട്." പ്രിയ ദേഷ്യത്തോടെ പറഞ്ഞു. "അപ്പോൾ നീ എന്നെ വിശ്വസിച്ചിരുന്നോ?." ആദിത്യൻ വിഷമത്തോടെ ചോദിച്ചു. "അതെ വിശ്വസിച്ചു." പ്രിയ മുരണ്ട്‍ കൊണ്ട് പറഞ്ഞു. "എന്നാൽ നീ ഇപ്പോഴും എന്നെ വിശ്വസിക്കണം പ്രിയ." ആദിത്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. "ഒന്നും മാറിയിട്ടില്ല ഒന്നും സംഭവിച്ചിട്ടില്ല ഞാൻ എന്റെ നല്ല സ്വഭാവത്തിൽ തന്നെ ആയിരുന്നു." "പക്ഷെ നീ എന്റെ അടുത്ത് കള്ളം പറഞ്ഞു." പ്രിയ ദേഷ്യത്തോടെ ചൂണ്ടിക്കാട്ടി. "നീ എന്നോട് ജൂഡിന്റെ പുതിയ വ്യായാമ മുറകളെ കുറിച്ച് സംസാരിക്കാൻ ഉണ്ടെന്ന് കള്ളം പറഞ്ഞതിന് പകരം നിനക്ക് എന്നോട് സത്യം പറയാമായിരുന്നു." "ഞാൻ അതിന് നിന്നോട് ക്ഷേമ ചോദിക്കുന്നു പക്ഷെ ഞാൻ അപ്പോൾ നിന്നോട് സത്യം പറഞ്ഞാൽ നീ എന്റെ കൂടെ വരണമെന്ന്

💬 Comments

View all comments