Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
വൈകിയത് എന്ന് എനിക്ക് അറിയാം. നീ ഹെലികോപ്റ്ററിൽ ആയിരുന്നു എന്ന് എനിക്ക് അറിയാം. അത് ആരുടെ കൂടെ ആയിരുന്നു എന്നും എനിക്ക് അറിയാം."
"ഞാൻ ഹെലികോപ്റ്ററിൽ സ്വപ്നയുടെ കൂടെ ആയിരുന്നു." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. അവൻ അവളോട് പറയാൻ വേണ്ടി തീരുമാനിച്ച കാര്യങ്ങൾ മനസ്സിൽ ഇട്ട് ആലോചിക്കാൻ തുടങ്ങി. അവന് അകെ പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. "അതെ സ്വപ്ന ഞാൻ ഇന്നലെ രാത്രി നിന്നോട് പറഞ്ഞതല്ലേ കഴിഞ്ഞ ദിവസം രാത്രി എന്റെ
ബെഡ്‌റൂമിൽ കയറിയത് അവൾ ആണെന്ന് എനിക്ക് മനസ്സിലായത്. അത് കൊണ്ട് അവൾക്ക് ഓടിപ്പോകാൻ പറ്റാത്ത ഒരു ഇടത്ത് അവളെ കൊണ്ട് പോയി അവളോട് സംസാരിക്കണം എന്ന് എനിക്ക് തോന്നി."
"അപ്പോൾ നീ എന്താ മീറ്റിംഗ് റൂം ഉപയോഗിക്കാതെ ഇരുന്നത്?." പ്രിയ വിഷമത്തോടെ അവനെ ചോദ്യം ചെയ്തു.
ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. "മീറ്റിംഗ് റൂമിന്റെ വാതിൽ തുറന്ന് അവക്ക് പുറത്തേക്ക് ഓടി പോകാൻ പറ്റും. ഹെലികോപ്റ്ററിൽ ആണെങ്കിൽ അവൾക്ക് ഞാൻ പറയുന്നത് കേൾക്കാതെ ഒരു നിവൃത്തിയും ഇല്ല. എന്തായാലും ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു ആദ്യം അത് അവൾ അല്ല എന്ന് തന്നെ പറഞ്ഞ് കൊണ്ട് ഇരുന്നു അവസാനം അവൾ അത് സമ്മതിച്ചു."
"അത് കഴിഞ്ഞ്?." ഇത് കേട്ട് പ്രിയയുടെ മുഖം വലിഞ്ഞ് മുറുകി അവൾ മുഖം കൂർപ്പിച്ച് കൊണ്ട് ചോദിച്ചു.
"അതിന് ശേഷം അവൾ എന്നെ വശീകരിക്കാൻ നോക്കി. നിനക്ക് അത് വിശ്വസിക്കാൻ പറ്റുന്നുണ്ടോ?." ആദിത്യൻ വിഷമത്തോടെ ചോദിച്ചു.
"എനിക്ക് അവളെ നന്നായി അറിയാം അവൾ വെറും കഴപ്പി ആണ്." പ്രിയ അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് ചോദിച്ചു. "അപ്പോൾ അവൾ നിന്നെ വശീകരിക്കാൻ ശ്രെമിച്ചിട്ട് അത് നടന്നോ?."
"എന്ത്?. ഇല്ല." ആദിത്യൻ പെട്ടെന്ന്
💬 Comments
View all comments