0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 909
ഉള്ള വഴക്ക് ഒഴിവാക്കണം. 'സംഭവിച്ച് കൊണ്ട് ഇരിക്കുന്ന കാര്യങ്ങളെ കുറിച്ച് എനിക്ക് വേണമെങ്കിൽ പ്രിയയോട് പറയാം.' ആദിത്യൻ ചിന്തിച്ചു. അവൻ കൂടുതൽ ചിന്തിച്ചപ്പോൾ അത് ചിലപ്പോൾ പ്രെശ്നം ആയേക്കാം എന്ന് അവന് തോന്നി. അത് അവളെ വിശ്വാസം ഇല്ലാത്തത് കൊണ്ട് അല്ല പക്ഷെ ഒരു രഹസ്യം കുറച്ച് പേർ അറിയുമ്പോൾ മാത്രമാണ് അത് ഒരു രഹസ്യമായി തന്നെ ഇരിക്കുക. പിന്നെ മുറിയിൽ ഉണ്ടാകാൻ സാധ്യത ഉള്ള ഒളി ക്യാമറകളുടെ കാര്യം അവൾ അറിഞ്ഞാൽ അവളുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന അസ്വാഭാവികത അത് ഒപ്പി എടുക്കാൻ സാധ്യത ഉണ്ട്. അതും അല്ലെങ്കിൽ ഓർക്കാതെ എന്തെങ്കിലും കാര്യങ്ങൾ തുറന്ന് പറഞ്ഞ് എല്ലാം കുളമാക്കാനും സാധ്യത ഉണ്ട്. "ഹായ് ലക്ഷ്മി." സ്യൂട്ടിലെ ലൗഞ്ചിലേക്ക് കയറിയപ്പോൾ അവിടെ ലക്ഷ്മി ഇരിക്കുന്നത് കണ്ട് ആദിത്യൻ ചോദിച്ചു. "കാര്യങ്ങൾ എല്ലാം എങ്ങനെ പോകുന്നു?." "കുഴപ്പമില്ല." ലക്ഷ്മി ഒരു തണുപ്പൻ മട്ടിൽ മറുപടി പറഞ്ഞു. "ഞാൻ താങ്കളെ രാത്രി ഭക്ഷണത്തിന് ശേഷം കാണാം." ഇത് പറഞ്ഞ് കൊണ്ട് ലക്ഷ്മി അവളുടെ ലാപ്ടോപ്പും എടുത്ത് കൊണ്ട് പ്രധാന വാതിൽ അടച്ച് പുറത്തേക്ക് പോയി. ഇത് കണ്ട് ആദിത്യൻ ഒന്ന് മുരണ്ടു പിന്നെ അവൻ ആലോചിച്ചു താൻ സ്വപ്നയുമായി ഹെലികോപ്റ്ററിൽ പോയത് ഇവർ അറിയാൻ സാധ്യത ഉണ്ട്. അത് കൊണ്ട് താൻ അവളുടെ കൂട്ടുകാരിയെ വഞ്ചിക്കുക ആണെന്ന ദേഷ്യത്തിൽ ആയിരിക്കും അവൾ അങ്ങനെ പെരുമാറിയത്. "പ്രിയ?." ആദിത്യൻ വിളിച്ചു. "ഞാൻ ഇവിടെ ബാത്‌റൂമിൽ ഉണ്ട് ആദിത്യ." പ്രിയ അകത്ത് നിന്ന് വിളിച്ച് പറഞ്ഞു. ആദിത്യൻ ബാത്റൂമിലേക്ക് പോയി. അവിടെ പ്രിയയെ കണ്ടപ്പോൾ ചോദിച്ചു. "നിനക്ക് സുഖം അല്ലെ?." "കുഴപ്പമില്ല നീ ഇവിടെ ഇരിക്ക്. നമുക്ക് സംസാരിക്കാൻ ഉണ്ട് ആദിത്യ." പ്രിയ ഒരു ഭാവ വെത്യാസവും ഇല്ലാതെ പറഞ്ഞു. "നീ ജൂഡിന്റെ കൂടെ സംസാരിച്ച് നിന്നത് കൊണ്ട് അല്ല

💬 Comments

View all comments