0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 918
പറഞ്ഞു. "അവർ അങ്ങനെ ഒന്നും ചെയ്യില്ല പ്രിയ." "അവർ മോശം ആളുകൾ ആണെന്ന് അല്ല ഞാൻ പറഞ്ഞ് വന്നത്. ഒരാൾ നിനക്ക് ശെരിയായ കൂട്ട് അല്ല എന്ന് അവർക്ക് തോന്നിയാൽ അവർ എന്തായാലും നിന്നെ അയാളിൽ നിന്ന് അകറ്റാൻ നോക്കും ശരിയല്ലേ?." പ്രിയ വിഷമത്തോടെ ചോദിച്ചു. ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "നീ വെറുതെ എഴുതാപ്പുറം വായിക്കാൻ നോക്കുക ആണ്. നീ സ്വസ്ഥമായി അവരോട് സംസാരിച്ച് അവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിച്ച് നോക്ക്. ഇപ്പോൾ ജോളി നിന്റെ അടുത്ത് എന്തെങ്കിലും തെണ്ടിത്തരം പറഞ്ഞാൽ അവനെ തിരിച്ച് കളിയാക്കി കൊണ്ട് അവൻ വെറും തെണ്ടി ആണെന്ന് തുറന്ന് പറഞ്ഞാൽ അരവിന്ദിന് നിന്നെ ഇഷ്ട്ടമാകും. ജോളി ചിലപ്പോൾ പിന്നെയും നിന്നെ എന്തെങ്കിലും പറഞ്ഞ് ചൊറിഞ്ഞ് കൊണ്ട് ഇരിക്കും അത്രയേ ഉള്ളു." "അവർക്ക് നമ്മളെ കുറിച്ച് അറിയാമോ?." പ്രിയ വേവലാതിയോടെ ചോദിച്ചു. ആദിത്യൻ കുറച്ച് നേരം ചിന്തിച്ചതിന് ശേഷം തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. "നിന്നെ കുറിച്ച് ഞാൻ അവരോട് പറഞ്ഞിട്ടില്ല. നീ ആണ് എന്നെ എല്ലാ കാര്യത്തിലും സഹായിക്കുന്നത് എന്ന് അവർക്ക് അറിയാം പക്ഷെ നമ്മളെ കുറിച്ച് ഉള്ള കാര്യങ്ങൾ അവരോട് പറഞ്ഞിട്ടില്ല." പ്രിയ ചുണ്ട് കടിച്ച് കൊണ്ട് പറഞ്ഞു. "അത് നല്ല കാര്യമാണോ മോശം കാര്യമാണോ എന്ന് എനിക്ക് അറിയില്ല." "വെറുതെ ആവശ്യമില്ലാതെ ചിന്തിച്ച് കാട് കയറേണ്ട." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "നീ എന്തിനാ എനിക്ക് വേണ്ടി തൊപ്പിയുള്ള ജാക്കറ്റ് വച്ചത്." പ്രിയ അവനെ നോക്കി കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു. "നീ ജാക്കറ്റ് ഇട്ട് അവരുടെ മുൻപിൽ പോകും എന്നിട്ട് അവരുടെ അടുത്ത് എത്തി കഴിഞ്ഞാൽ അത് അഴിച്ച് മാറ്റി വയ്ക്കും അപ്പോൾ അവർക്ക് നിന്റെ പുതിയ ഉറച്ച ശരീരം കാണാൻ പറ്റും." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "അവിടെ

💬 Comments

View all comments