Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
ആണുങ്ങളുടെ തുണ്ട് പടമൊന്നും അല്ല നടക്കുന്നത്."
"ഹേയ് അവർ നിന്റെ പുതിയ ശരീരം ശ്രേദ്ധിക്കും എന്നെ വിശ്വസിക്ക്." പ്രിയ ഗൗരവത്തോടെ പറഞ്ഞു.
"പിന്നെ എനിക്ക് അത്രക്ക് മസിൽ ഒന്നും ഇല്ല." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
"നിനക്ക് ഉണ്ടായ നല്ല മാറ്റങ്ങൾ നിനക്ക് കാണാൻ പറ്റുന്നില്ല എന്നത് എനിക്ക് നിന്നോട് ഉള്ള ഇഷ്ട്ടം കൂട്ടുക ആണ്." പ്രിയ മുൻപിലേക്ക് ആഞ്ഞ് കൊണ്ട് പറഞ്ഞു. "നീ ഒന്ന് കൂടി മെലിഞ്ഞു ആദിത്യ അതിന്റെ കൂടെ നിന്റെ ശക്തിയും കൂടി. നിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ മുൻപ് ഇല്ലാത്ത മസിലുകൾ വന്നിട്ടുണ്ട്. അത് കൊണ്ട് നിന്നെ ഇപ്പോൾ കാണാൻ . . . ."
"എന്നെ ഇപ്പോൾ കാണാൻ എന്ത്?." ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "നിന്നെ ഇപ്പോൾ കണ്ടാൽ അപ്പൊ പിടിച്ച് കളിക്കാൻ തോന്നും."
ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "നിനക്ക് ഒരു ആണിനെ എങ്ങനെ ആണ് പ്രശംസിക്കേണ്ടത് എന്ന് നന്നായി അറിയാം."
"ഞാൻ ശ്രെമിക്കാറുണ്ട്." പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "എന്നെ കാണാൻ കൊള്ളാമോ അതോ ഞാൻ പോയി വേറെ ഉടുപ്പ് ഇടണോ?."
"നിന്നെ കാണാൻ അതി സുന്ദരി ആയിട്ടുണ്ട്." ആദിത്യൻ കട്ടിലിൽ നിന്ന് എഴുനേറ്റ് കൊണ്ട് പറഞ്ഞു. അവൻ പ്രിയയുടെ ചുണ്ടിൽ ഒരു ചുടു ചുംബനം നൽകി അവളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി. "നീ ആവശ്യം ഇല്ലാതെ ഓരോന്ന് ചിന്തിച്ച് വിഷമിക്കേണ്ട."
"എനിക്ക് അവർ എന്ത് വിചാരിക്കും എന്നുള്ള പേടി ആണ്." പ്രിയ കുറച്ച് വിഷമത്തോടെ പറഞ്ഞു.
"നീ പേടിക്കേണ്ട അവരുടെ മുൻപിൽ സാധാരണ രീതിയിൽ പെരുമാറിയാൽ മതി." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"നീ ജാക്കറ്റ് മറന്നു." പ്രിയ ഇത് പറഞ്ഞ് കൊണ്ട് അകത്തേക്ക് പോകാൻ തുടങ്ങി പക്ഷെ ആദിത്യൻ അവളുടെ കൈയ്യിൽ പിടിച്ച്
💬 Comments
View all comments