0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.2K
ഒന്ന് കണ്ട് നോക്ക്." "ശെരി എനിക്ക് അത് കാണാം." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. "പക്ഷെ നീ എന്താണ് പറഞ്ഞ് വരുന്നത് എന്ന് മാത്രം എനിക്ക് മനസ്സിലായില്ല." ജോളി ഒന്ന് നിർത്തി കുറച്ച് നേരം ആലോജിച്ചതിന് ശേഷം പറഞ്ഞു. "ഞാൻ പറഞ്ഞ് വന്നത് ശെരിക്കും മറന്ന് പോയി. എന്തായാലും അവരെ അങ്ങനെ നഗ്നയായി കാണുന്നത് നല്ല കുളിരേകുന്ന ഒരു ഓർമ്മ ആയിരുന്നു."
ആദിത്യനും അരവിന്ദും ഇത് കേട്ട് പൊട്ടി ചിരിച്ച് പോയി. "നീ വെറും മൈരനാണ് ജോളി." ആദിത്യൻ ചിരിച്ച് കൊണ്ട് അവനോട് പറഞ്ഞു. "ആഹ് എനിക്ക് ഇപ്പോൾ ഓർമ്മ വന്നു." ജോളി പെട്ടെന്ന് പറഞ്ഞു. "ഞാൻ എന്താണ് ഉദേശിച്ചത് എന്ന് വച്ചാൽ ഞാൻ ഇപ്പോൾ എന്റെ മനസ്സ് നിറഞ്ഞ് ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു. അത് കൊണ്ട് ഞാൻ പറഞ്ഞത് പോലെ ഉള്ള സന്ദർഭങ്ങൾ ഉണ്ടായാലും ഞാൻ വേറൊരു പെണ്ണിനേയും തിരിഞ്ഞ് നോക്കില്ല. അവൾ എത്ര സുന്ദരി ആയാലും. ഇപ്പോൾ നിങ്ങൾക്ക് കാര്യം മനസ്സിലായോ." ആദിത്യൻ ഇത് കേട്ട് ഒന്ന് പുഞ്ചിരിച്ച് അരവിന്ദിനെ നോക്കി കൊണ്ട് പറഞ്ഞു. "നയൻ ഇവിടെ വന്നിട്ട് ഉണ്ട് അവളെ ഇപ്പോൾ കാണാൻ ഒന്ന് കൂടി സുന്ദരി ആയിട്ടുണ്ട്. അവളുടെ പെങ്ങൾ നന്ദിനിയും കൂടെ ഉണ്ട്." അരവിന്ദ് ഇത് കേട്ട് കണ്ണ് ചിമ്മി ആദിത്യനെ നോക്കി. അവന്റെ മുഖത്ത് മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു. "നയൻ അവളുടെ പെങ്ങളെയും കൊണ്ട് ആണോ വന്നത്?." ജോലി ഒന്ന് മുരണ്ട്‍ കൊണ്ട് ചോദിച്ചു. "അത് കൊള്ളാലോ." "നീ പ്രണയത്തിൽ ആണെന്ന് പറഞ്ഞിട്ട് ഇപ്പോൾ

💬 Comments

View all comments