0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.2K
എന്തായി?." ആദിത്യൻ പെട്ടെന്ന് ചോദിച്ചു. "അതെ ഞാൻ പ്രണയത്തിൽ ആണ് . . . . പക്ഷെ . . . . മൈര്. നമ്മൾ ഇന്ന് മുഴുവൻ ഇവിടെ തന്നെ നിൽക്കാൻ പോവുക ആണോ?." ജോളി അവന്റെ ചമ്മൽ മറക്കാൻ വേണ്ടി ചോദിച്ചു. ആദിത്യൻ ചിരിച്ച് കൊണ്ട് അവരെയും കൂട്ടി പ്രധാന വീട്ടിലേക്ക് കയറി. അവൻ പ്രധാന വീടിന്റെ താഴത്തെ നില അവരെ ചുറ്റി കാണിച്ചതിന് ശേഷം സ്വിമ്മിങ്ങ് പൂളിന്റെ അടുത്തേക്ക് കൊണ്ട് പോയി. അവിടെ ആദിയയും നയനും നന്ദിനിയും ആദിരയും ഒരു കറുത്ത ബിക്കിനിയും അണിഞ്ഞ് വെയിൽ കാഞ്ഞ് കൊണ്ട് ഇരിക്കുക ആയിരുന്നു. അവർ ആ കോലത്തിൽ വെയിൽ കാഞ്ഞ് കൊണ്ട് ഇരിക്കുന്നത് കണ്ട് ആദിത്യന്റെ മനസ്സ് ഒരു നിമിഷത്തേക്ക് ചഞ്ചലപ്പെട്ട് പോയി. അരവിന്ദ് വളരെ സംയമനത്തോടെ അവരുടെ അടുത്തേക്ക് ചെന്ന് കൈയ് കൊടുത്ത് കൊണ്ട് സ്വയം പരിജയപ്പെടുത്തി. ജോളി അവരുടെ അടുത്തേക്ക് പോയി പറഞ്ഞു. "ഹായ് ഞാൻ ജോളി ആദിത്യന്റെ കൂട്ടുകാരൻ ആണ്. ഞാൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആണ് അത് കൊണ്ട് ആരും മറ്റൊരു രീതിയിൽ എന്നെ നോക്കരുത്." ആദിത്യൻ ഒന്ന് പുഞ്ചിരിച്ച് തല കുടഞ്ഞ് കൊണ്ട് ബാറിന്റെ മുകളിൽ ഉള്ള അവരുടെ സ്യൂട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. അവരോട് ഒന്ന് തയ്യാറായതിന് ശേഷം ഉച്ച വരെ പൂളിൽ തകർത്ത് പൊളിക്കാൻ പറഞ്ഞു. അവിടെ ഉള്ള ബാറിൽ നിന്ന് ഡ്രിങ്ക്സ് വേണ്ടത് പറയാനും പറഞ്ഞു. ആദിത്യന് കുറച്ച് പണികൾ ചെയ്ത് തീർക്കാൻ ഉള്ളത് കൊണ്ട് ഇനി അവരെ രാത്രി ഭക്ഷണത്തിന് കാണാം

💬 Comments

View all comments