Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
പിടിച്ചു. അവന്റെ കൈയ് വലിച്ച് പ്രിയ അവളുടെ മടിയിലേക്ക് വച്ചു. പ്രിയ സാധാരണ പോലെ ആണ് അത് ചെയ്തത് എങ്കിലും മേശയുടെ ചുറ്റും ഇരുന്നവർ എല്ലാം അവരെ ശ്രെദ്ധിക്കുക ആയിരുന്നു.
"നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ?." ആദിത്യൻ പ്രിയയുടെ പെരുമാറ്റം കണ്ട്
ചോദിച്ചു.
"എല്ലാവർക്കും അറിയാമെങ്കിൽ നമ്മൾ ഇത് ഒളിച്ച് വച്ചിട്ട് കാര്യമൊന്നും ഇല്ല." പ്രിയ പുഞ്ചിരിച്ച് കൊണ്ട് പതിയെ പറഞ്ഞു. "മാത്രമല്ല എനിക്ക് നിന്നോട് ഇപ്പോൾ കൂടുതൽ പ്രേമം തോനുന്നു."
ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. "എല്ലാവരും അറിയുന്നതിൽ എനിക്ക് കുഴപ്പം ഒന്നും ഇല്ല."
"ഹേയ് ശതകോടീശ്വരൻ തെണ്ടി." ജോളി ആദിത്യനെ സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞു. "നീ ഈ സുന്ദരിയെ കറക്കി എടുത്തത് ഞങ്ങളിൽ നിന്ന് മറച്ച് വയ്ക്കുക ആയിരുന്നോ?. അതും എന്നിൽ നിന്ന് മറച്ച് വയ്ക്കുക ആയിരുന്നോ?."
ജേക്കബ് ജോളിയുടെ അടുത്തേക്ക് ആഞ്ഞ് മേശയുടെ ചുറ്റും ഇരിക്കുന്നവർ കേൾക്കാൻ പറ്റുന്ന അത്രക്ക് ശബ്ദത്തിൽ പറഞ്ഞു. "ശു . . ശ് . . ഇത് മാൻ തോട്ടിൽ നിന്ന് വെള്ളം കുടിക്കുന്നത് പോലെ ആണ്. എന്തെങ്കിലും ശബ്ദം കേട്ടാൽ അവർ ഓടി പോകു."
"എന്റെ ദൈവമേ." ആദിത്യൻ ജോളിയുടെ വാക്ക്പ്രയോഗങ്ങൾ കേട്ട് കൊണ്ട് പറഞ്ഞു.
"നിങ്ങൾക്ക് ഒന്നും അറിയാത്ത പോലെ ആണല്ലോ ഇപ്പോൾ സംസാരിക്കുന്നത്." പ്രിയ ചെറിയ നാണത്തോടെ പറഞ്ഞു.
"ഇവൾ നിന്റെ പരിധിക്ക് പുറത്ത് ഉള്ള അതി സുന്ദരിയാണ് ഇത് ശെരിക്ക് പറഞ്ഞാൽ മുഖത്ത് നിറയെ കുരുക്കൾ ഉള്ള ഒരുത്തൻ വണ്ടർ വുമണിന്റെ കാലിൽ കളിക്കുന്നത് പോലെ ആണ്." ജോളി തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. അവൻ പ്രിയയെ നോക്കി കൊണ്ട് പറഞ്ഞു. "അതിൽ നിങ്ങളെ ആണ് വണ്ടർ വുമൺ ആയി ഉദേശിച്ചത്."
ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ജോളിയോട് പറഞ്ഞു. "പോടാ മൈരേ."
"നീ എന്നെ
💬 Comments
View all comments