0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.5K
അനുവാദം വാങ്ങി അവിടെ നിന്ന് എഴുനേറ്റ് പോയി. കുറച്ച് നിമിഷങ്ങൾക്ക് ശേഷം നയനും അവന്റെ പുറകെ പോയി. എല്ലാവർക്കും കാര്യം മനസ്സിലായപ്പോൾ അവളെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി. ആദിത്യൻ മാനസികമായും ശാരീരികമായും ക്ഷീണിച്ചത് കൊണ്ട് കുറച്ച് സമയം കഴിഞ്ഞപ്പോൾ അവനും എല്ലാവരോടും വിട പറഞ്ഞ് കൊണ്ട് അവന്റെ സ്യൂട്ടിലേക്ക് പോയി. അവനെ അതിശയിപ്പിച്ച് കൊണ്ട് ആദിയയും ആദിരയും ആദിത്യന്റെ പുറകെ മുകളിലേക്ക് പോയി ബാൽക്കണിയിൽ അവന്റെ കൂടെ ഇരുന്നു. ആദിത്യൻ ഒരു സിഗററ്റ് കത്തിച്ചപ്പോൾ ആദിര അവളുടെ സ്ഥിരം പങ്കായ സിഗററ്റ് അവന്റെ പോക്കറ്റിൽ നിന്ന് എടുത്ത് കത്തിച്ചത് കണ്ട് ആദിത്യൻ പുഞ്ചിരിച്ചു. "ഇതാണ് എല്ലാ ദിവസവും എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സമയം." ആദിര പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "പക്ഷെ ഇന്ന് ശെരിക്കും സന്തോഷകരമായ ഒരു ദിവസം ആയിരുന്നു." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "നിനക്ക് സന്തോഷിക്കാൻ പറ്റുന്നുണ്ട് എന്ന് അറിഞ്ഞതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട്." "നയനും നന്ദിനിയും നീ നല്ലൊരു വ്യക്തി ആണെന്ന് പറഞ്ഞു." ആദിയ ആദിരയോട് പറഞ്ഞു. "അവർക്ക് ശെരിക്കും നിന്നെ ഇഷ്ട്ടമായി." ആദിര അതിശയത്തോടെ ആദിയയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു. "നീ കാര്യമായി പറഞ്ഞത് ആണോ?. അത് എന്തായാലും നന്നായി എന്ന് എനിക്ക് തോനുന്നു." "നിങ്ങൾ New York ക്കിലേക്ക് പോകുമോൾ അവരെയും കൂടെ കൊണ്ട് പോകാൻ നോക്ക്." ആദിത്യൻ അവന്റെ അഭിപ്രായം പറഞ്ഞു. ആദിര തല ആട്ടി കൊണ്ട് പറഞ്ഞു. "കേട്ടിട്ട് അത് നല്ല ഒരു ആശയമാണെന്ന് തോനുന്നു. നിന്റെ LA യിലേക്കുള്ള ട്രിപ്പിന്റെ കാര്യങ്ങൾ എവിടെവരെ

💬 Comments

View all comments