0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.5K
ആയ?." "അത് ശെരിക്കും ഒരു തലവേദന ആണ്." ആദിത്യൻ മറുപടി പറഞ്ഞു. "എല്ലാ ദിവസവും രാവിലെ ആറ് മണി മുതൽ പാതിരാത്രി വരെ ഒരു ഒഴിവും ഇല്ല. ഞാൻ അവിടെ നിന്ന് തിരിച്ച് വരുമ്പോൾ വിളറി വെളുത്തായിരിക്കും വരുക എന്നാണ് എനിക്ക് തോനുന്നത്." "പക്ഷെ നിന്നെ സഹായിക്കാൻ പ്രിയ നിന്റെ കൂടെ തന്നെ ഉണ്ടാകുമല്ലോ?." ആദിയ അവനെ കണ്ണിറുക്കി കാണിച്ച് കൊണ്ട് ചോദിച്ചു. "അതെ ഇന്ന് രാത്രി അവൾക്ക് എന്ത് പറ്റി. നിന്നെ മുട്ടി ഉരുമ്മി തന്നെ നിൽക്കുക ആയിരുന്നല്ലോ?." ആദിര ആദിത്യനെ സൂക്ഷിച്ച് നോക്കി കൊണ്ട് ചോദിച്ചു. "ശെരിക്ക് പറഞ്ഞാൽ അവൾ വേറൊരു പെണ്ണ് ആയി മാറിയത് പോലെ തോന്നി." "നീ എന്താണ് പറഞ്ഞ് വരുന്നത്?." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു. "അവൾ സാധാരണ ആരോടും അധികം അടുപ്പം കാണിക്കാതെ ആണ് പെരുമാറുന്നത്. എപ്പോഴും ആത്മവിശ്വാസത്തോടെ കാര്യാ പ്രാപ്ത്തിയോടെ ഒരു റോബോട്ടിനെ പോലെ പെരുമാറും." ആദിയ വിശദീകരിച്ച് കൊണ്ട് പറഞ്ഞു. "ഇന്ന് പക്ഷെ നേരെ മറിച്ച് നിന്നോട് എല്ലാവരുടെയും മുൻപിൽ വച്ച് ഒരു
കാമുകിയെ പോലെ പെരുമാറി." ആദിര ചിരിച്ച് കൊണ്ട് പറഞ്ഞു. "ഇന്നാണ് ശെരിക്കും അവൾ ഒരു . . . . മനുഷ്യ സ്ത്രീ ആണെന്ന് എനിക്ക് തോന്നിയത്." "ആദിര!." ആദിത്യൻ അവളെ തിരുത്തി കൊണ്ട് പറഞ്ഞു. "പ്രിയ ശെരിക്കും ഒരു നല്ല പെൺകുട്ടി ആണ്." "എനിക്ക് അത് മനസ്സിലായി." ആദിര അവനോട് മറുപടി പറഞ്ഞു. "മിക്ക സമയത്തും അവൾ ഒരു കടുംപിടുത്തക്കാരി ആണ് എന്നാൽ ഇന്ന് രാത്രി അവൾ ശെരിക്കും ഒരു

💬 Comments

View all comments