← Back to ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Comments

?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] · approved reader discussion

അതുല്യൻ • 23-03-2021 16:41

ഹായ്,

അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.

സ്നേഹപൂർവ്വം അതുല്യൻ.

Jhonny • 12-03-2021 08:41

Bro, katta waiting ?

Jolly • 06-03-2021 18:04

Athulyaaaa.  Pooiiiiiii??????

Lachooo • 26-02-2021 00:01

Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.

Sasi • 17-02-2021 13:40

അതുല്യൻ
     എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.

      കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.

Amal • 24-02-2021 22:30

ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..

Amal • 11-02-2021 14:11

ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???

Musickiller • 06-02-2021 23:06

Evidanne bro oru vivaravum illalo

Azher • 29-01-2021 15:45

???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.

Azher • 29-01-2021 15:45

???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും

ഇടുക്കിക്കാരൻ • 11-02-2021 23:25

അടുത്ത കാലത്തെങ്ങാനം വരുമോ ??

S6 • 28-01-2021 21:53

പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.

Kamaluden • 26-01-2021 19:49

---- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.

Hellz • 23-01-2021 12:21

Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz

അതുല്യൻ • 21-01-2021 01:09

ഹായ്,

എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.

സ്നേഹപൂർവ്വം അതുല്യൻ.

Musickiller • 21-01-2021 02:07

OK brooo
Waiting anuttoo.. ❤️❤️

Azher • 21-01-2021 12:04

ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????

La pulga • 21-01-2021 16:39

Ok waiting man

Unni.. • 21-01-2021 18:46

Take your own time bro..every one has their own personal works and duties.

Kamal • 22-01-2021 10:44

എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്

FRENCHIE • 22-01-2021 14:01

No probs....take ur time

Prabhakaran • 26-01-2021 18:19

ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ

ഡോറ • 28-01-2021 06:34

??

Amal • 29-01-2021 23:03

വല്ലോം നടക്കുമോ??

S.R. • 01-02-2021 20:14

Ok bro.. Take your own time... But don't leave the story without completing it...

ഇടുക്കിക്കാരൻ • 20-03-2021 23:31

Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??

Kamal • 19-01-2021 18:34

ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു  19 ആയി

Azher • 19-01-2021 16:44

വരില്ല ???????

SaN • 19-01-2021 14:34

Bro Waiting ❤❤

ഷിജിൽ • 14-02-2021 22:44

മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക

Hellz • 19-01-2021 12:44

Katha post cheyyum ennu prethiksha tharandayirunnu.

Musickiller • 18-01-2021 10:37

Evidanne broo oru vivaravum illalo
Thirakilannoo pattumenkile vegan Adutha part theran sremikkuu

Azher • 17-01-2021 14:06

ഇതിലും നല്ലത് മറുപടി തരാത്തത് ആയിരുന്നു.????????????????????

Hellz • 17-01-2021 11:42

Pathudivasam kazhijyille bro. Enthina late aaki mushiyippikunne. Ithrem nall njyan onninuvendiyum wait cheythittilla. Plzzz onnu vegan post cheyyu. Oru request aanu

Amal • 17-01-2021 02:01

എവിടെ കഥ എവിടെ????

Kannan • 16-01-2021 20:16

അതുല്യൻഅതുല്യൻJanuary 6, 2021 at 12:51 AM
മറുപടി തരാൻ ഇത്രയും വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു. ജോലി സംബന്ധം ആയി മറ്റൊരാൾക്ക് പകരം എനിക്ക് വേറെ ഒരു രാജ്യത്തേക്ക് യാത്ര പോകേണ്ടി വന്നു. കഴിഞ്ഞ ദിവസം ആണ് ഞാൻ തിരിച്ച് ഏത്തിയത്. വളരെ തിരക്ക് പിടിച്ച പണി ആയിരുന്നത് കൊണ്ട് എനിക്ക് ഈ വെബ്സൈറ്റ് തുറന്ന് നോക്കാൻ പോലും സമയം കിട്ടിയില്ല. ഇന്നാണ് എല്ലാവരുടെയും കമന്റുകൾ കാണുന്നത്. തിരക്കുകൾ പൂർണമായി തീർന്നിട്ടില്ല എങ്കിലും സമയം അനുവദിക്കുന്നത് പോലെ കഥ എത്രയും പെട്ടെന്ന് എഴുതി അയക്കാം. ഒരു പത്ത് ദിവസം കൂടി കാത്തിരിക്കണം എന്ന് എല്ലാവരോടും അപേക്ഷിക്കുന്നു
സ്നേഹപൂർവ്വം അതുല്യൻ.

മാഷെ  ഇന്ന് തരാം ഇന്നാണ്‌ പറഞ്ഞത്, ഇത്ര സമയം ആയീ കണ്ടില്ല അതാണ് ഇപ്പോൾ ഇതു എഴുതാൻ കാരണം പ്രതിഷയോട് കണ്ണൻ

Azher • 16-01-2021 18:32

ഇന്ന് വരുമോ

Kamal • 13-01-2021 14:56

Dear
    പബ്ലിഷ് ചെയ്യാറായില്ലേ, എത്രനാളായി weight ചെയ്യുന്നു, ഇനിയും നീട്ടണോ
ഒരു റിഡർ

അതുല്യൻ • 06-01-2021 00:51

മറുപടി തരാൻ ഇത്രയും വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു. ജോലി സംബന്ധം ആയി മറ്റൊരാൾക്ക് പകരം എനിക്ക് വേറെ ഒരു രാജ്യത്തേക്ക് യാത്ര പോകേണ്ടി വന്നു. കഴിഞ്ഞ ദിവസം ആണ് ഞാൻ തിരിച്ച് ഏത്തിയത്. വളരെ തിരക്ക് പിടിച്ച പണി ആയിരുന്നത് കൊണ്ട് എനിക്ക് ഈ വെബ്സൈറ്റ് തുറന്ന് നോക്കാൻ പോലും സമയം കിട്ടിയില്ല. ഇന്നാണ് എല്ലാവരുടെയും കമന്റുകൾ കാണുന്നത്. തിരക്കുകൾ പൂർണമായി തീർന്നിട്ടില്ല എങ്കിലും സമയം അനുവദിക്കുന്നത് പോലെ കഥ എത്രയും പെട്ടെന്ന് എഴുതി അയക്കാം. ഒരു പത്ത് ദിവസം കൂടി കാത്തിരിക്കണം എന്ന് എല്ലാവരോടും അപേക്ഷിക്കുന്നു.

സ്നേഹപൂർവ്വം അതുല്യൻ.

സാരംഗ് • 06-01-2021 11:24

???

Sugu • 06-01-2021 15:00

സഹോദര അങ്ങയുടെ തിരു മൊഴി തന്നതിൽ ആശ്വാസം, ഇന്റർ നെറ്റ് എന്ന് സാദനം നെറ്റ് റേഞ്ച് ഉള്ള ഏതു രാജ്യത്തും കിട്ടും. ഇതു വായിക്കുന്ന വായനക്കാർ വെറും പൊട്ടന്മാർ എന്ന് വിചാരിക്കരുതു ഇതിൽ പല വായനക്കാരും മാസത്തിൽ പല രാജ്യങ്ങൾ സഞ്ചരിക്കുന്നവർ ആണ്. സമയം ഇല്ല എന്ന് 2 വാക്ക് കുറിക്കാമായിരുന്നു. Ok ആൾ ദി ബെസ്റ്റ് പെട്ടന്ന് പോസ്റ്റ്‌ ചെയ്യൂ.

Sparkling_spy • 06-01-2021 18:26

Waiting bro.... Thirichu vannathil sandhoshikkunnu✨️??

യക്ഷി ഫ്രം ആമ്പൽക്കുളം? • 06-01-2021 21:01

ഇങ്ങനൊരു update നായി ആണ് ഇത്രയും naal കാത്തിരുന്നത്. തിരികെ വന്നതിൽ സന്തോഷം. ജോലി തിരക്ക് കഴിഞ്ഞ് കഥ എഴുതിയാൽ മതി....

കാത്തിരിക്കാം....

സ്നേഹം മാത്രം???

Ameya • 06-01-2021 21:55

തിരിച്ചു വന്നതിൽ സന്തോഷം
പൂർത്തിയാക്കണം പ്ലീസ്

ഇങ്ങനെ ഇടവേള വരുമ്പോൾ ഒന്ന് കയറി പറയാൻ ശ്രമിക്കുക ?

Waiting.. ??

Azher • 12-01-2021 10:42

കാണാം ???

കിച്ചു • 13-01-2021 15:59

ഇനിയും 3 ദിവസങ്ങൾ കട്ട വെയ്റ്റിംഗ് ഇനിയും date മാറ്റലെ അതിനു മുൻപ് ഇടാൻ പറ്റുമെങ്കിൽ ശ്രേമിക്കുക

Prabhakaran • 15-01-2021 01:07

എനിക്ക് അറിയാമായിരുന്നു തീരെ പറ്റാത്ത സാഹചര്യം ആയതുകൊണ്ടായിരിക്കും എഴുതാത്തത് എന്നു..നവംബർ 17 നു ശേഷം ജനവരി 17 ആവാൻ ആയല്ലോ എന്നു സങ്കടപ്പെടുക ആയിരുന്നു.. മറുപടിയിൽ പറഞ്ഞ പ്രകാരമാണെങ്കിൽ 3 ദിവസത്തിനകം കിട്ടുമല്ലോ അടുതഭാഗം. ഇപ്പോളത്തെ സാഹചര്യത്തിൽ അസുഖം വല്ലതും ആയോ എന്നും ഭയന്നു. സുഖവിവരങ്ങൾ അറിയാൻ contact ചെയ്യാൻ ഒരു മാർഗവും ഇല്ലായിരുന്നല്ലോ. Personal ആയെങ്കിലും ക്കു ചെയ്യാൻ ഒരു മാർഗം പറഞ്ഞു തരുമോ.
എന്തായാലും 20 ആകുമ്പോഴേക്കും എങ്കിലും കഥ യുടെ തുടർന്നുള്ള ഭാഗം ലഭിക്കുമല്ലോ എന്ന സന്തോഷത്തോടെ നിർത്തുന്നു.

Prabhakaran • 15-01-2021 01:12

Contact ചെയ്യാൻ ഉള്ള മാർഗം പാരാ ജു തരുമോ

ഷിജിൽ • 17-01-2021 06:25

????

Salam • 17-01-2021 12:53

11dhivasamayallo

ramjan • 05-01-2021 01:38

Next part ithuvare kandillallo enthupatty

karthik • 01-01-2021 17:16

സോദരാ പ്ലസ് ആഡ് നെക്സ്റ്റ് പാർട്ട് ഇമ്മീഡിയറ്റിലി

Prabhakaran • 31-12-2020 09:57

ഈ സൈറ്റ് കൈകാര്യം ചെയ്യുന്നവർക്ക് ഇദ്ദേഹത്തിന്റെ whereabouts അറിയുമായിരിക്കുമല്ലോ. അവർക്കെങ്കിലും ഈ ദീർഘനാളത്തെ മൗനത്തിന്റെ കാരണം അന്വേഷിച്ചു വായനക്കാരെ അറിയിക്കാനുള്ള നടപടികൾ കൈക്കൊണ്ടുകൂടെ.

വിജയ് • 30-12-2020 21:49

സഹോദര
     എവിടെ ആണ് തങ്ങൾ ഒരു വിവരവും ഇല്ലല്ലോ, എന്ത് പറ്റി ഇതിലെ കമന്റ്‌ കാണുമ്പോൾ തങ്ങളുടെ ഈ നോവൽ എത്രമാത്രം ആസ്വദിച്ചിരുന്ന് എന്ന് മനസിലാകും. സമയത്ത് കിട്ടാതിരുന്നതിന്റെ വിഷമം അതു ആ ടെൻസ് കണ്ടാൽ മതി. എന്തു പറ്റി ഒരു വിവരവും ഇല്ല. എന്തെങ്കിലും ഒരു റിപ്ലൈ ഇടൂ. ന്യൂ ഇയർ പ്രതീഷിക്കാമോ, പ്രതിഷയോടെ എല്ലാ വായനക്കാരും.
Tahanks

Machu • 28-12-2020 21:18

തനിക്ക് ജീവൻ ഉണ്ടോടോ --------മോനെ. ആൾക്കാരെ വേർപ്പിക്കാൻ ഇത് പോലുള്ള സമാനങ്ങൾ, ആ കുലയിൽ ഇത് പോലെ വേറെയുമുണ്ടോ പിതുർ ശുണ്യരുയുള്ളവർ. കളഞ്ഞിട്ടു പോടോ

Sparkling_spy • 30-12-2020 22:08

Bro  അങ്ങേർക്കു എന്താ പറ്റിയെന്നറിയാതെ എന്തിനാ ഇങ്ങോനൊക്കെ പറയണേ.... പുള്ളിയും മനുഷ്യൻ തന്നെ അല്ലെ.. ന്തേലും pblm ഇൽ പെട്ടു ഇരിക്കുവാണെലോ....

Prabhakaran • 25-12-2020 00:53

അങ്ങേർക്കു കാര്യമായി എന്തോ പറ്റി കാണും.അല്ലെങ്കിൽ ഇത്രയും വൈകില്ലായിരുന്നു. ബന്ധപ്പെട്ടവർ ആരെങ്കിലും അന്വേഷിച്ചു വിവരം തരുമോ.
ഇനിയിപ്പോ സ്വര്ഗദ്വീപിലെ എൽദോ ഇങ്ങേരെ തടവിലാക്കിയോ ആവോ.

Krishandhu • 20-12-2020 08:48

വെടി കഥകൾ എഴുമ്പോൾ ഒർജിനൽ പേര് ആരും വക്കാറില്ല, അതുകൊണ്ട് തന്റെ ഒർജിനൽ പേര് അല്ല എന്നറിയാം എന്നാലും സുഹൃത്തേ ഒന്ന് ചോദിച്ചോട്ടെ എന്തിനാ ആൾക്കാരെ കൊണ്ട് പറയിപ്പിക്കണേ വയ്യങ്കിൽ അത് പറഞ്ഞാൻ മതിയല്ലോ. ആരും ഇൻവിറ്റേഷൻ അയച്ചു ക്ഷണിച്ചില്ല. തങ്ങളുടെ ആത്‍മസൻതൃപ്തിക്ക്‌ വേണ്ടി താങ്ങൾ  കഥ എഴുതി വായനക്കാർക്ക് ഇഷ്ടപ്പെട്ടു അതിന്റ റിയക്ഷൻ ഈ കമന്റ്‌ബോക്സിൽ കാണുന്നുണ്ട്,എന്തെങ്കിലും ബുദ്ദിമുട്ട് ഉണ്ടങ്കിൽ പറയു വെറുതെ തങ്ങളുടെ സ്വർഗ്ഗ ദീപിൽ കയറിനോക്കണ്ടല്ലോ.
താങ്ക്സ്

Drift Killer Robin • 18-12-2020 23:01

31 ദിവസം കഴിഞ്ഞു വായനക്കാർക്ക് എന്തെങ്കിലും പ്രതീക്ഷ നൽക്കുന്ന ഒരു വാക്കെങ്കിലും ഇവിടെ കുറിക്കമായിരുന്നു നിരാശയോടെ വിട പറയുന്നു ഇനി ഈ കഥയിക്കായ് കാത്തിരിക്കാതെ വിട വേദനയോടെ പോകുന്നു ബൈ bye???????

ഷിജിൽ • 16-12-2020 07:33

പ്രതീക്ഷിക്കാമോ അടുത്ത ഭാഗം

Abdul Hakeem • 13-12-2020 22:16

എന്നു വരും അടുത്ത പാർട്ട്‌

Azher • 13-12-2020 12:14

മടുത്തു വയ്യ ഞാൻ പോയി ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Prabhakaran • 11-12-2020 21:30

15 ദിവസം എന്നോ കഴിഞ്ഞു.24 ദിവസം ആയില്ലേ. കാത്തു കാത്തു മടുത്തു ട്ടോ.ഈ ആഴ്ച എങ്കിലും വരുമോ

അബ്ദു • 10-12-2020 20:56

എന്നു വരും

Azher • 10-12-2020 13:45

മതി ആക്കിയോ കുറച്ചായി കാത്തിരിക്കുന്നു പറ്റും എങ്കിൽ മറുപടിതാ

Drift Killer Robin • 07-12-2020 23:38

നിങ്ങൾക്ക് എന്തെങ്കിലും പറ്റിയോ സഹോ ???? ഒരു റിപ്ലൈ എങ്കിലും തരൂ ???

Krishandhu • 05-12-2020 13:58

എന്താ എഴുതി മടുത്തോ ഒത്തിരി ദിവസമായി കാത്തിരിക്കുന്നു

Sparkling_spy • 03-12-2020 17:31

Bro... Endhai oru arivum illalo???

Drift Killer Robin • 03-12-2020 13:37

കാത്തിരിക്കുന്നു ?

ramjan • 04-12-2020 01:58

Varumo

Drift Killer Robin • 02-12-2020 19:23

അണ്ണാ അണ്ണോ ഇന്ന് വരുമോ അണ്ണാ

Vijay • 02-12-2020 18:04

ജോലി തിരക്ക് കൊണ്ട് പഴയപോലെ എല്ലാ ആഴ്ച്ചയിലും ഒരു അദ്ധ്യായം എന്ന രീതിയിൽ എഴുതി അയക്കാൻ പറ്റുന്നില്ല. നിങ്ങൾ അയക്കുന്ന കമന്റുകൾ കാണുന്നുണ്ടെങ്കിലും മറുപടി പോലും വളരെ വൈകി ആണ് അയക്കാൻ പറ്റുന്നത്. കിട്ടുന്ന കുറച്ച് ഒഴിവ് സമയം കഥ എഴുതുന്നതിന് വേണ്ടി മാറ്റി വയ്‌ക്കേണ്ടി വരുന്നു. അത് കൊണ്ട് എല്ലാവരോടും ക്ഷേമ ചോദിക്കുന്നു. അടുത്ത അദ്ധ്യായം കുറച്ച് പേജ് കൂടുതൽ ഉണ്ടാവുന്നത് കൊണ്ട് ഒരു പതിനഞ്ച് ദിവസം എങ്കിലും വേണ്ടി വരും എഴുതി തീർക്കാൻ. എല്ലാവരും ക്ഷേമയോടെ കാത്തിരിക്കണം എന്ന് അപേക്ഷിക്കുന്നു.

എഴുതാൻ മടി തോന്നുമ്പോൾ നിങ്ങൾ ഇട്ട കമന്റുകൾ വായിക്കുമ്പോൾ ആണ് ഒരു പ്രോത്സാഹനം ലഭിക്കുന്നത്. അത് കൊണ്ട് എല്ലാവരും മറക്കാതെ കമന്റ് ഇടണം എന്ന് അപേക്ഷിക്കുന്ന
സ്നേഹപൂർവ്വം അതുല്യൻ.

ഇപ്പോൾ എത്രദിവസം ആയി

Manu Jayan • 04-12-2020 23:21

ഇപ്പൊ 17 ദിവസം കഴിഞ്ഞു

geo • 13-12-2020 22:13

ഇപ്പോൾ 30 ദിവസം

കമലൻ • 30-12-2020 12:31

എന്നത്തേക്കുണ്ടാകും

Krishandhu • 01-12-2020 23:48

വായനക്കാരെ ബോർഅടുപ്പിക്കതെ പെട്ടന്ന് അയയ്ക്കു, താൻ മാത്രമാണ് കൃത്യനിഷ്ടയായി അയച്ചിരുന്നത്, മറ്റുള്ളവരെ പോലെ മാറിയോ ❓️

Azher • 01-12-2020 16:20

റിപ്ലൈ പോലും ഇല്ല എന്തു പറ്റി?????????

Manu Jayan • 01-12-2020 08:30

എന്ന് വരും ?

Elson • 30-11-2020 23:42

കഥ നന്നായി പോകുന്നു.എൽദോ ഉടനെ പണി വാങ്ങും എന്ന് തോന്നുന്നു.ബാക്കി എന്ന് വരും.കാത്തിരിക്കുന്നു

Azher • 28-11-2020 15:13

എന്ന് ബാക്കി തരും
?????????????????????????????????????