← Back to ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Comments

?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] · approved reader discussion

James bond • 25-03-2021 00:21

താങ്കൾ തിരിച്ചു വന്നതിന് വളരെയേറെസന്ദോഷം
അടുത്ത ഭാഗത്തിനായി ഷെമയോടുകൂടി കാത്തിരിക്കുന്നു

Haridas • 24-03-2021 22:46

Dear അതുല്യൻ, ഈ ഭാഗവും നന്നായിട്ടുണ്ട്. പിന്നെ റോക്കിയെ കൂട്ട് കിട്ടിയത് നന്നായി. എൽദോയുടെ ശല്യം അവസാനിച്ചു. ഇനി പ്രിയയോടൊത്തു ആഘോഷിക്കു. അടുത്ത ഭാഗം പ്രതീക്ഷിച്ചുകൊണ്ട് സ്നേഹപൂർവ്വം.

അന്ധകാരത്തിന്റ രാജകുമാരൻ • 24-03-2021 22:43

സൂപ്പർ ???♥♥??
അടിപൊളി

ടേക്ക് യുവർ ഓൺ ടൈം ബ്രോ
ഒരു തിരക്കും ഇല്ല

Manu Jayan • 24-03-2021 18:25

ഇഷ്ടപ്പെട്ടു ബ്രോ . സമയം എടുത്ത് എഴുതിയാൽ മതി . താങ്കളുടെ ശൈലിയിൽ തന്നെ തുടരൂ....

S.R. • 24-03-2021 17:24

Nannayitind bro ❤

Kk • 24-03-2021 15:39

കൊള്ളാം അടിപൊളി...ആസ്വദിച്ചു വായിച്ചു...പ്രിയേ ടെ ഇഷ്ടങ്ങൾ ഓകെ നടത്തി കൊടുക്ക..ലികെ fifty shades...എല്ലാം നിങ്ങളുടെ താല്പര്യത്തിനു വിട്ടിരിക്കുന്നു..ഇതുപോലെ ബ്രാഹതായ അടുത്ത പാര്ടിനയ് ..കട്ട waiting

?സിംഹരാജൻ • 24-03-2021 15:25

Atulyan❤?,
          Tudakkam aanenkilum story nannayttund bro,,,, chila preshnamokke valya ezhuth karkkum ullath tanneya!!! Athukond negative comment mind cheyyaruth...next story athude manussilakki povuka❤.....EXPERIENCE IS THE REWARD ennalle....
      Next part in u waiting

The Mech • 24-03-2021 14:26

Athulyan bro,

Kadha vannathil Santhosham.....eppol time illa pinneed vaayikkaam...post cheythappol ithrayum page ittathil athiyaaya Santhosham.....oru kaaryam parayaananu njan vannathu.....kadha veraan delay aayathu jobile thirakku kaaranamaanennu ariyaan....comment sectionil vannu kure Peru anaavisha comment ittathu kandu....athu nalla writersine choriyaan vendi aanu...athu kaaryamaakaruthu.....thaangalkku eppol free mind aayittu post cheyaan pattumo appol mathi.....allaathe aa maathri choriyanmaare mind cheyandaa.....thangalude kadhakku vendi wait cheyunna oruvan....

With Love
The Mech
?????

Sparkling_spy • 24-03-2021 13:59

Nannaittund bro... Samayameduth ezhuthikollu???✨️

ചിക്കു • 24-03-2021 13:11

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ എഴുത്തു തുടരണം...എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശൈലി ആണ് താങ്കളുടേത്...

ആത്മാവ് • 24-03-2021 12:42

Dear, സാധാരണയായി നിഷിദ്ധസംഗമം ഞാൻ കൂടുതൽ വായിക്കാറില്ല എങ്കിലും താങ്കളുടെ ഈ കഥ ഒന്ന് തുറന്ന് നോക്കി അപ്പോൾ താങ്കൾ ആദ്യം എഴുതിയത് ഞാൻ വായിച്ചു... അതിൽ കഴിഞ്ഞ ഭാഗം വായിച്ചു കമന്റ്‌ ഇട്ടവർക്കുള്ള മറുപടി താങ്കൾ പറഞ്ഞത് കണ്ടു... അതിന് താങ്കളെ ഞാൻ അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു.. കാരണം, ഞാൻ പഴയ ഒരാളാണ് എഴുതിയിട്ടുമുണ്ട്, വായിച്ചിട്ടുമുണ്ട് അതിന്റെ പരിചയം വച്ച് പറയുകയാണ് കേട്ടോ.. ചിലർ പറയും നിനക്ക് സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി എന്ന്, ചിലർ താങ്കൾ പറഞ്ഞതുപോലെ പറയും, ചിലർ മറുപടി കൊടുക്കാറില്ല, ചിലർ കഥ എഴുത്തു നിർത്തും, ചിലർ ബാലൻസ് എഴുതാതെ പുതിയത് എഴുതും etc. ഇതിനിടയിൽ വായനക്കാരോട് ഒരു കാര്യം പറഞ്ഞോട്ടെ കഥ ഏതുതന്നെയായാലും ആദ്യമായി എഴുതുന്ന ഒരാളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത് അവർക്ക് മുൻപോട്ട് പോകാനുള്ള മാർഗ്ഗനിർദേശങ്ങൾ ചെയ്തുകൊടുക്കുകയാണ് വേണ്ടത്.. Dear അതുല്യാ... താങ്കളുടെ സൗമ്യമായ മറുപടി അതിന് താങ്കളെ ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു ?. നിങ്ങൾ ധൈര്യമായി എഴുതിക്കോളൂ കട്ടസപ്പോർട്ടുമായി ഞങ്ങൾ കുറച്ചു പേർ കൂടെയുണ്ടാകും. പിന്നെ കുറച്ചു പേർ, അവർ ഗാലറി ഇരുന്ന് കാണുന്നതുപോലെ അല്ല കളത്തിൽ ഇറങ്ങി കളിക്കുന്നത് എന്ന് അറിയാത്തവർ ആണ് അത് കാര്യമാക്കേണ്ട ??? ഭാവിയിൽ നല്ലൊരു എഴുത്തുകാരൻ ആകട്ടെ എന്ന് ആശംസിക്കുന്നു ??.. ആത്മാവിന്റെ വാക്കുകൾ പിഴക്കാറില്ല ???.. അപ്പൊ ശരി dear ??. By താങ്കളുടെ സ്വന്തം ആത്മാവ് ??.

നർദാൻ • 24-03-2021 12:05

❤️❤️❤️❤️❤️❤️

പ്രിയയെ വളരെ ഇഷ്ടമായി

നർദാൻ • 24-03-2021 12:03

സമയമൊക്കെ എടുത്തോളൂ

ഇത് പോലെ

പത്തെഴുത്തഞ്ച് പേജ് എങ്കിലും വേണം

എന്നാലെ വായിക്കാൻ

ഒരു സുഖമൊള്ളു

❤️❤️❤️❤️❤️❤️

Hellz • 24-03-2021 14:12

Bro. Thaankalude kathayil yathoru thettum njyan kanunilla. Ree kathayude valia oru fan aanu njyan. Bro ini orikalum ithinte bhakki ezhuthilla enna njyan karuthiye. Adutha bhakam ayachathinu nanni. Katha ezhuthan ethra samayam venelum bro edutho. Just commentil varunna messenginu oro intervalil reply koduthal. Bro ippozhum aà katha ezhuthunnu ennilla oru prediksha mathrame njyaghal aagrahikunullu. Nerthaparjyapole kathakku ethra samayam venelum bro edutho. But just commentsinu onnu reply thannal valare nnayirikum

Sulu • 24-03-2021 18:43

അദ്ദേഹം സമയം കിട്ടുമ്പോൾ ഒക്കെ വന്നു reply തരുന്നുണ്ടല്ലോ എന്തിനാ പിന്നെയും പിന്നെയും ചോടികുന്നെ

അബ്ദു • 24-03-2021 11:51

ഇത് കലക്കി .Take ur time Bro.. we can wait

ജയൻ • 24-03-2021 09:42

Thanks for your clue last time. I was able to find it in lit. Could you please suggest a few more stories there?

പ്രശാന്ത് • 24-03-2021 09:40

അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കുന്നു????

വാസു • 24-03-2021 09:30

നന്നായിട്ടുണ്ട് അതുല്യാ..... തുടരണം ??✌️✌️???

Jancy • 24-03-2021 09:08

Endha ponnu muthy ippazagilum ni vannulow ninna enikke isttda mownA

ഷിജിൽ • 25-03-2021 10:21

നന്നായിട്ടുണ്ട് താങ്കളുടെ സമയം അനുസരിച്ചു എഴുതുക

ആത്മാവ് • 25-03-2021 22:58

എനിക്കും ???...??

Amal • 24-03-2021 09:05

വന്നല്ലോ വനമാല.. എൻ്റെ അതുല്യാ എത്ര കാലം കാത്തു നിന്നെന്ന് അറിയാമോ??.

Varathan • 24-03-2021 09:01

❣️