Chapter Title : സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ]
അരവിന്ദ് ജോളിയുടെ കൈയ് പിടിച്ച് കസേരയിലേക്ക് ഇരുത്തി. "നീ പോയാൽ കാര്യങ്ങൾ എല്ലാം കുളമാക്കും".
"എന്ത്, അവൾ ഒരു സ്ട്രിപ്പർ ആണ് ഒരു സ്ട്രിപ്പറോട് എങ്ങനെ സംസാരിക്കണം എന്ന് എനിക്കറിയാം".
"ശെരിയാ, പക്ഷെ അവൾ സംസാരിച്ച് കൊണ്ടിരിക്കുന്ന ആ നാല് ആൾക്കാരോ?", അരവിന്ദ് ചോദിച്ചു.
"ഡാ, നീ വെറും പേടിത്തൊണ്ടനാടാ", ജോളി പറഞ്ഞു. ജോലി പറയാറുള്ള എല്ലാ കാര്യങ്ങളും അംഗീകരിക്കാൻ പറ്റില്ലെങ്കിലും അവൻ ഇപ്പോൾ പറഞ്ഞത് ശെരിയാണ്. അരവിന്ദ് ഒരു പ്രേശ്നങ്ങളിലും പെടാതെ ശ്രേധിച്ചിരുന്നു. അഥവാ എന്തെങ്കിലും പ്രേശ്നത്തിൽ പെട്ടാൽ അവിടെ നിന്ന് ആദ്യം മുങ്ങുന്നത് അവൻ ആയിരിക്കും. അവന് പെണ്ണുങ്ങളോട് സംസാരിക്കാൻ ഒരു കുഴപ്പവും ഇല്ല പക്ഷെ അവളെ വേറൊരുത്തൻ നോക്കുന്നത് കണ്ടാൽ അവൻ അവളുടെ ഭാഗത്തേക്ക് അടുക്കുകയില്ല എന്തെകിലും പ്രെശ്നം ഉണ്ടാവും എന്ന് പേടിച്ച്.
"ജോളി, അവിടെ ഇരിക്കെടാ", ആദിത്യൻ പറഞ്ഞു. " അവരുടെ അടുത്ത് നിന്ന് മാറിയാൽ ഞാൻ അവളോട് സംസാരിക്കും, ഓക്കേ. നമുക്ക് വേറെ തിരക്കൊന്നും ഇല്ലലോ. പാർട്ടിക്ക് പോകാൻ ഇനിയും ഒരു മണിക്കൂർ സമയം ഉണ്ട്".
"ശെരിയാ", അരവിന്ദ് പറഞ്ഞു. "ഇത് അവൾ ആയിരിക്കില്ല എന്ന് തോനുന്നു".
"എന്തെങ്കിലും കാണിക്ക്, മൈര്", ഒരു ബിയർ തുറന്ന് കുടിച്ച് കൊണ്ട് ജോളി പറഞ്ഞു.
അവർ അരമണിക്കൂർ അവിടെ കാത്തിരുന്നു ആ സമയം കൊണ്ട് അവൾ അതിൽ മൂന്ന് പേരെ ഓരോരുത്തരായി പ്രൈവറ്റ് ഡാൻസിന് കൊണ്ട് പോയി. അന്നേരം ജോളി വേറെ രണ്ട് ലാപ് ഡാൻസിനും അരവിന്ദ് ഒരു ലാപ് ഡാൻസിനും പോയി. വേറൊരു ഡാൻസർ ആദിത്യന്റെ അടുത്ത് വന്നു, പക്ഷെ അവൻ
💬 Comments
View all comments