0%

Chapter Title : സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ]

Author : kkstories Read All Parts 921
അത് നിരസിച്ചു. അത് കാരണം പിന്നീട് വേറെ ഡാൻസർമാർ അവന്റെ അടുത്തേക്ക് വന്നില്ല. ആ സമയത്ത് ഷാനു മൂന്നാമത്തെ ആളുമായി തിരിച്ച് വന്നു. നാലാമത്തെ ആൾ ലാപ് ഡാൻസ് വേണ്ടാ എന്ന് അവളോട് പറഞ്ഞു. ആദിത്യൻ കസേരയിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോകാൻ പോകുമ്പോളേക്കും അവൾ തിരിഞ്ഞ് ആദിത്യനെ നോക്കി അവന്റെ അടുത്തേക്ക് നടന്ന് വന്നു. അവന് അതിശയമായി അവളുടെ മുഖത്ത് അവനെ തിരിച്ചറിഞ്ഞതായ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. "ഹായ്", അവന്റെ കസേരയുടെ കൈയ്യിൽ ഇരുന്നുകൊണ്ട് അവൾ പറഞ്ഞു. അവന് അപ്പോൾ തന്നെ മനസ്സിലായി അത് ഷംന അല്ലെന്ന്. ഷംനയുടെ ശബ്ദം തന്നെ ആയിരുന്നു പക്ഷെ എന്തോ ചെറിയ വെത്യാസം ഉണ്ട്. ഷാനുവിന്റെ ശബ്ദം ഒന്നുകൂടെ പതിഞ്ഞത് ആയിരുന്നു.
"നിന്റെ പേര് ഷാനു എന്നല്ലേ?", ഒരു സംഭാഷണം തുടങ്ങുന്നതിന് വേണ്ടി ആദിത്യൻ പറഞ്ഞു. "അത് ശെരിയാണ്", അവൾ തല ചെറുതായി ഒന്ന് ആട്ടി. "എന്റെ കൂട്ടുകാരി പറഞ്ഞു നീ എന്നെ തന്നെ നോക്കി ഇരിക്കുക ആണെന്ന്". "ഞാൻ ഇന്ന് ബീച്ചിൽ പോയപ്പോൾ ഒരു പെൺകുട്ടിയ കണ്ടിരുന്നു". "അവൾ നിന്നെ കളിയാക്കി അല്ലെ?". "അല്ല", മുഖത്ത് ഒരു ചിരി ബുദ്ധിമുട്ടി വരുത്തി കൊണ്ട് ആദിത്യൻ പറഞ്ഞു. അവൾ കാണാൻ ശെരിക്കും ഷംനയെ പോലെ തന്നെ ഉണ്ട്. "ഞാൻ ഒരു പെൺകുട്ടിയെ കണ്ടു നിങ്ങൾ രണ്ടുപേരും ഒരുപോലെ ആണ് ഇരിക്കുന്നത്. നീ അവളാണെന്ന് ഞാൻ വിചാരിച്ചു". "എനിക്ക് പെങ്ങമാരൊന്നും ഇല്ല, ഞാൻ ബീച്ചിലും ഇന്ന് ഉണ്ടായിരുന്നില്ല", അവൾ കമ്മോദീപകമായ ശബ്ദത്തിൽ പറഞ്ഞു. "വരൂ നമുക്ക് പ്രൈവറ്റ് റൂമിലേക്ക് പോകാം".

💬 Comments

View all comments