Chapter Title : സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ]
"ആദിത്യ വളരെ നന്ദി".
അവൾ ബ്രായിട്ടതിന് ശേഷം അവന്റെ മുടി ഒതുക്കി കൊടുത്തു.
"എന്നാൽ നമുക്ക് ഇറങ്ങാം?", അവനെ എഴുന്നേപിക്കാൻ കൈ നീട്ടി കൊണ്ട് അവൾ പറഞ്ഞു.
അവൻ അവളുടെ കൈയ് പിടിച്ച് എഴുനേറ്റു. അവന്റെ കാല് പതറുന്നത് കണ്ട് അവൾ ചിരിച്ചു.
"മുട്ടിടിക്കുന്നുണ്ടോ?".
"ഡാൻസ് വളരെ നന്നായിരുന്നു എന്ന് ഞാൻ പറഞ്ഞല്ലോ".
"ശെരി, എനിക്കറിയാം", അവൾ പറഞ്ഞു. "സാധാരണ ലാപ് ഡാൻസ് ചെയ്യുമ്പോൾ എനിക്ക് അങ്ങനെ വിഗാരം തോന്നാത്തത് ആണ് പക്ഷെ നിന്നിൽ എന്തോ ഉണ്ട് ആദിത്യ".
ആദിത്യൻ ചിരിച്ചു, അത് വെറുതെ പറഞ്ഞത് ആണെന്ന് അവന് തോന്നി. അവർ പ്രൈവറ്റ് റൂമിൽ നിന്ന് വെളിയിൽ ഇറങ്ങി.
അവൾ അവന്റെ കവിളിൽ ഉമ്മ കൊടുത്ത് നന്ദി പറഞ്ഞ് കൊണ്ട് അവിടെ നിന്ന് പോയി. അവന്റെ കൂടുകാർ സ്റ്റേജിൽ ഒരു പെൺകുട്ടി നഗ്ന നൃത്തം കളിക്കുന്നത് ശ്രേധിച്ച് ഇരിക്കുക ആയിരുന്നു. അവൻ കഴുകാനായി വേഗം ബാത്റൂമിലേക്ക് പോയി.
ആദിത്യനും ജോളിയും അരവിന്ദും ബ്ലേലഗൂൺ ക്ലബ്ബിൽ എത്തി. വലിയ ക്യു ഉണ്ടായിരുന്നത് കൊണ്ട് കുറച്ച് നേരം കാത്തിരിക്കേണ്ടി വന്നു. അരവിന്ദ് ജോളിയുടെ അടുത്ത് അകത്ത് കയറിയാൽ പെൺകുട്ടികളോട് മരിയാതക്ക് സംസാരിക്കണം എന്ന് പറഞ്ഞ് കൊണ്ട് ഇരുന്നു. ജോളി അവന് കിട്ടിയ ലാപ് ഡാൻസിനെ കുറിച്ച് വിവരിച്ച് കൊണ്ട് ഇരുന്നു. ആദിത്യൻ തനിക്ക് കിട്ടിയ ലാപ് ഡാൻസിനെ കുറിയിച്ച് കൂട്ടുകാരോട് ഒന്നും പറഞ്ഞതെ ഇല്ല. അവൻ നനഞ്ഞ ഷഡ്ഢി ബാത്റൂമിന്റെ വെയ്സ്റ്റ് ബോക്സിൽ കളഞ്ഞ് ആണ് വന്നത്. അവൻ എന്തായാലും ഇത് ജോളിയോട് പറയാൻ താല്പര്യം ഇല്ല.
പന്ത്രണ്ട് മണി
💬 Comments
View all comments