Chapter Title : സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ]
ചോദിച്ചു.
"അവൾ ഞാൻ ആണെന്ന് നീ വിജാരിച്ചു എന്ന് അവൻ പറഞ്ഞു", അവൾ തല ആട്ടി കൊണ്ട് പറഞ്ഞു.
"ശെരിയാണ്, ഞാൻ ആദ്യം അങ്ങനെ വിജാരിച്ചു പക്ഷെ വേറൊരു ഡാൻസർ പറഞ്ഞു അവളുടെ പേർ ഷാനു എന്നാണ് പിന്നെ അവൾക്ക് നീന്താൻ അറിയില്ല എന്ന് അത് കൊണ്ട് അവൾ നീ ആവാൻ വഴിയില്ല എന്ന് എനിക്ക് മനസ്സിലായി".
"ജോളി പറഞ്ഞു നിനക്ക് അവളുടെ അടുത്ത് നിന്ന് ഒരു ഡാൻസ് കിട്ടി എന്ന്", ഷംന ചോദിച്ചു.
ആദിത്യൻ തല ആട്ടി. "എനിക്ക് അവൾ നീ ആണോ എന്ന് ഉറപ്പ് വരുത്തണമായിരുന്നു മാത്രമല്ല അത് നീ ആണെകിൽ രാത്രി പാർട്ടിക്ക് വരുമോ എന്ന് ഉറപ്പ് വരുത്തണമായിരുന്നു".
"ഓഹോ", അവൾ പയ്യെ പറഞ്ഞു. "ഞാൻ ആണോ എന്ന് അറിയാനായി എന്നെ പോലെ ഇരുന്നവളുടെ അടുത്ത് നിന്ന് നീ ഒരു ലാപ് ഡാൻസ് വാങ്ങി". അവളുടെ മുഖ ഭാവത്തിൽ നിന്ന് അവൾക്ക് ഇത് വളരെ രസകരം ആയി തോന്നി എന്ന് ആദിത്യന് മനസ്സിലായി.
"അതെ", ആദിത്യൻ സമ്മതിച്ചു. "ഞാനും അരവിന്ദും നാട്ടിൽ നിന്ന് വരുമ്പോഴേ ജോളിക്ക് സ്ട്രിപ്പ് ക്ലബ്ബിൽ പോകാമെന്ന് വാക്ക് കൊടുത്തത് ആണ്".
"നിനക്ക് നഗ്നരായ സ്ട്രിപേഴ്സിനെ കാണാൻ ഇഷ്ടം അല്ലെ?", അവൾ പെട്ടെന്ന് ചോദിച്ചു.
"അല്ല . . .ഞാൻ പറഞ്ഞത് . . . അതെ", ആദിത്യൻ ഒന്ന് വിക്കി. അവൾ വെറുതെ വാരുകയാണെന്ന് അവന് മനസ്സിലായി. "കൊള്ളാം", അവൻ ചിരിച്ചു.
"അത് നന്നായിരുന്നോ?", കൈയിൽ ഇരുന്ന ഡ്രിങ്കിൽ നിന്ന് കുടിച്ച് അവനെ നോക്കി ഒരു കണ്ണ് അടച്ച്
💬 Comments
View all comments