Chapter Title : സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ]
കൊണ്ട് അവൾ ചോദിച്ചു.
"ഏത് നന്നായിരുന്നോ?", ആദിത്യൻ ചോദിച്ചു.
"അവളുടെ ലാപ് ഡാൻസ്?, ജോളി പറഞ്ഞു നീ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്ന്".
"നിനക്ക് ശെരിക്കും അറിയണോ?", ആദിത്യൻ ചോദിച്ചു. അവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയാൻ അവൻ അവളുടെ മുഖത്തേക്ക് നോക്കി.
"എനിക്ക് അറിയണം".
"എന്തിന്?".
"എല്ലാവരും അത് ഞാൻ ആണെന്ന് വിചാരിക്കുമ്പോൾ എനിക്ക് അറിയണം അവൾ നന്നായിരുന്നോ എന്ന്. എനിക്ക് എന്റെ മുഖചായ കാത്ത് സൂക്ഷിക്കണ്ടേ".
സ്ട്രിപ്പ് ക്ലബ്ബിൽ പോയത് കൊണ്ട് തന്നെ ഒരു വൃത്തി കെട്ടവൻ ആയി അവൾ കാണുന്നില്ല എന്ന് മനസ്സിലാക്കിയപ്പോൾ ആദിത്യൻ ചിരിച്ചു. ജോളിയുടെ സംസാരം കേട്ട് ആനിയും നവ്യയും നീരസം പ്രകടിപ്പിക്കുന്നത് ആദിത്യൻ ശ്രദ്ധിച്ചു. അരവിന്ദും നയനും നന്നായി ഇടപഴകുന്നതും അവൻ ശ്രദ്ധിച്ചു.
"അവർ നന്നായി ഇടപഴകുന്നുണ്ട്", ആദിത്യൻ പതിയെ ഷംനയോട് പറഞ്ഞു.
"ശെരിയാണ്", അവൾ തല ആട്ടി. "അവർ നല്ല ചേർച്ച ഉണ്ട്. എനിക്ക് അതിൽ സന്ദോഷം ഉണ്ട്".
"അപ്പോൾ നമ്മുടെ കാര്യം?", ആദിത്യൻ പെട്ടെന്ന് ചോദിച്ചു.
അവളുടെ കവിളുകൾ ചുവന്ന് തുടുത്തു. "ഇതുവരെ കുഴപ്പം ഒന്നും ഇല്ല, നമുക്ക് നോക്കാം".
"അപ്പൊ ഞാൻ കുഴപ്പമില്ല എന്ന് നിനക്ക് തോന്നുന്നുണ്ട്", ആദിത്യൻ പതുക്കെ ചോദിച്ചു.
"നീ കുഴപ്പമില്ല", അവൾ പറഞ്ഞു. "ഞാനോ?".
"നീ സുന്ദരി ആണ് സംസാരിക്കാൻ നല്ല രസവും ആണ്", ആദിത്യൻ പറഞ്ഞു. "നീ ഒരു നല്ല പെൺകുട്ടി ആണ്". അവൻ കസേര ഡാൻസ് ചെയ്യുന്നവരുടെ ഭാഗത്തേക്ക് തിരിച്ചു. അവളും അതുപോലെ ചെയുന്നത് കണ്ട് അവൻ സന്തോഷിച്ചു.
"നീ അങ്ങനെ പറഞ്ഞതിൽ എനിക്ക് സന്തോഷം
💬 Comments
View all comments