0%

Chapter Title : സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ]

Author : kkstories Read All Parts 947
ദിവസം പുരോഗമിക്കുന്നതോടെ അവരുടെ ഡാൻസിന് ഇടക്ക് ഉള്ള ശരീരം ഉരക്കലും താഴുകലും കൂടി കൂടി വന്നു. ക്ലബ് അടക്കുമ്പോളേക്കും അവർ രണ്ടും നല്ല മൂഡിൽ എത്തിയിരുന്നു. അവർ ഏഴുപേരും ക്ലബ്ബിൽ നിന്ന് ഇറങ്ങി. അരവിന്ദും നയനും, ആദിത്യനെയും ഷംനയെയും പോലെ നല്ലവണ്ണം അടുത്തിരുന്നു. ജോളിയെ മറ്റ് രണ്ട് പെൺകുട്ടികളും ഒരു കൈ അകലത്തിൽ നിർത്തി. അരവിന്ദ് ഒരു ക്യാബ് പിടിച്ച് റൂമിലേക്ക് പോകാൻ ജോളിയോട് പറഞ്ഞു പക്ഷെ അവൻ ഞങ്ങളുടെ കൂടെ ബാക്കി പാർട്ടിക്ക് വരണം എന്ന് വാശി പിടിച്ചു. ഇരുപത് മിനിറ്റോളം നടന്നാണ് അവർ ഷംന താമസിക്കുന്ന വില്ലയിൽ
എത്തിയത്. അവിടെ എത്തുബോളെക്കും ഡ്രിങ്ക്സ് നല്ലോണം അവരുടെ തലക്ക് പിടിച്ചിരുന്നു. അത് നല്ല സൗകര്യം ഉള്ള ഒരു വില്ല ആയിരുന്നു. അതിൽ അത്യാവശ്യം ബെഡ്റൂമുകളും ഒരു സ്വിമ്മിങ് പൂളും, ഒരു ജക്കൂസിയും ഉണ്ടായൊരുന്നു. ആദിത്യൻ തല ഒന്ന് കുടഞ്ഞു. അരവിന്ദ് തുണി അഴിക്കാതെ സ്വിമ്മിങ് പൂളിലേക്ക് എടുത്ത് ചാടി. "ഇവന് എന്ത് പറ്റി", ഷംന ചോദിച്ചു. "വെള്ളത്തിന്റെ ആണ്", ആദിത്യൻ പറഞ്ഞു. "അവൻ വെറും . . .അവൻ ഒരു കൗശല കാരൻ അല്ല. മനസ്സിൽ തോന്നുന്നത് പറയുകയും പ്രവർത്തിക്കുകയും ചെയ്യും പക്ഷെ ഒരു ആവശ്യം വന്നാൽ അവൻ കൂടെ ഉണ്ടാവും". "അവനെ കണ്ടാൽ പ്രേശ്നങ്ങളിൽനിന്ന് രക്ഷിക്കുന്നതിന് പകരം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവൻ ആയാണ് തോന്നുന്നത്", ആദിത്യന്റെ കൈ പിടിച്ച് ഷംന പറഞ്ഞു. "ചില സമയങ്ങളി", ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "വരൂ", ആദിത്യന്റെ കൈ വലിച്ച് കൊണ്ട് ഷംന അവളുടെ ബെഡ്റൂമിലേക്ക് നടന്നു കയറി.

💬 Comments

View all comments