0%

Chapter Title : സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ]

Author : kkstories Read All Parts 948
അവന്റെ ഹൃദയം ഇപ്പോൾ തുടി കൊട്ടുക ആയിരുന്നു. ഒരു പത്തൊൻപത് കാരിയുടെ മുറി പോലെ കുറെ തുണികളും മാഗസിനുകളും മേക്കപ്പ് സാമഗ്രികളും അവിടെ മുഴുവൻ നിരന്ന് കിടക്കുന്നുണ്ടായിരുന്നു. "നല്ല വൃത്തിയുള്ള മുറി", അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "സൂക്ഷിച്ച് നടക്ക് തുണി ചീത്ത ആക്കല്ലേ", അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു. "പിന്നെ നീ കൂടുതൽ പ്രതീക്ഷ ഒന്നും വെയ്ക്കണ്ട", അവൾ കൂട്ടിച്ചേർത്തു. "ഞാൻ വിചാരിച്ചു നമ്മൾ നീന്താൻ പോവുകയാണെങ്കിൽ നീ തിരഞ്ഞെടുക്കുന്ന ബിക്കിനി ധരിക്കാം". "നീ അത് എന്റെ മുന്നിൽ നിന്ന് ധരിക്കുമോ?". "ഇല്ല", അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു. "പക്ഷെ ഞാൻ ധരിക്കേണ്ടത് നിനക്ക് തിരഞ്ഞെടുക്കാം. പിന്നീട് ചിലപ്പോൾ അത് അഴിക്കാൻ സമ്മതിച്ചു എന്നും വരാം". "സന്ദോഷം". "എനിക്ക് തോന്നി", അവൾ ചെറുതായി ചിരിച്ചു. ഷംന അവളുടെ ബിക്കിനികൾ എല്ലാം നിലത്ത് നിന്ന് പെറുക്കി എടുത്ത് കൊണ്ട് ഇരുന്നു. ആദിത്യൻ മുറി മുഴുവൻ ഒന്ന് ഓടിച്ച് നോക്കി അപ്പോൾ ഒരു ക്യാമറ കണ്ടു. "നല്ല ക്യാമറ". "അത് മോശമല്ലാത്ത ഒരു ക്യാമറ ആണ്", അവൾ പറഞ്ഞു. "എനിക്ക് ഫോട്ടോഗ്രാഫി വളരെ ഇഷ്ടം ആണ് പക്ഷെ എന്റെ നല്ല ക്യാമറ ഞാൻ കൊണ്ടുവന്നിട്ടില്ല".
"ഇത് ഒരു നിക്കോണിന്റെ ക്യാമറ ആണെന്ന് മനസ്സിലായി പക്ഷെ ഇതിലെ വ്യത്യസ്ത മോഡലുകൾ തിരിച്ചറിയാൻ എനിക്ക് പറ്റില്ല", അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "വിലകൂടിയത് ആണെന്ന് മനസ്സിലായി". "ക്യാമറക്ക് അധികം വില ഇല്ല പക്ഷെ ലെൻസ് വിലകൂടിയത് ആണ്", അവൾ പറഞ്ഞു. "എനിക്ക് ഇതിനെ കുറിച്ച് വലിയ പിടിപാടില്ല". ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട്

💬 Comments

View all comments