Chapter Title : സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ]
കൈ ശരീത്തിന്റെ അടിയിലൂടെ വലിച്ച് അവളെ ചുറ്റി വരിഞ്ഞ് വച്ചു. അവന്റെ വലത് കൈ പൊക്കിളിൽ നിന്ന് താഴേക്ക് നീങ്ങി അവളുടെ വയറിനും കിടക്കക്കും അടിയിൽ തിരുകി ചുറ്റി വരിഞ്ഞി. അവരുടെ രണ്ടു പേരുടെയും ശരീരങ്ങൾക്ക് ഇടയിൽ ഒരു മുടിനാരിഴ കിടക്കാൻ പോലും സ്ഥലം ഇല്ലാതെ ഒട്ടി ചേർന്നു.
ഈ കിടത്തിൽ അവന് കാമ ചിന്തകൾ അല്ല തോന്നിയത് മറിച്ച് ഒരു പ്രേതെക തരം വാത്സല്യവും സ്നേഹവും അവളോട് തോന്നി. അവർ രണ്ട് പേരും ഒന്നാവാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടവർ ആണെന്ന് അവന് തോന്നി.
"ഞാൻ . . .", അവൾ വിക്കി കൊണ്ട് പറഞ്ഞു. "എനിക്ക് ഇത് പോലെ രാത്രി മുഴുവൻ കിടക്കണം".
"ശേ . . .ശെരിയാണ്, എനിക്കും", ആദിത്യൻ സമ്മതിച്ചു. "ഞാൻ ഇങ്ങനെ കെട്ടിപ്പിടിച്ച് കിടക്കുന്നത് ഇഷ്ടപ്പെടാത്തവൻ ആണ്".
"പക്ഷെ ഇത് വേറൊരു അനിഭൂതിയാണ്".
"എനിക്കും", അവൻ പറഞ്ഞു. "ഇത് . . . ".
"എനിക്ക് മനസ്സിലായി", അവൾ പറഞ്ഞു.
അവർ പുതപ്പ് പുതച്ച് അതിന്റെ അടിയിൽ കെട്ടിപ്പിടിച്ച് കിടന്നു.
**----------------------------------**---------------------------------**
"ബൈ, പ്രീതി", ഷാനു സ്ട്രിപ്പ് ക്ലബ്ബിന്റെ ഡ്രസ്സിങ് റൂമിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങുബോൾ കൂട്ടുകാരിയെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. അവൾ പുറത്തേക്ക് ഇറങ്ങുമ്പോൾ അവളുടെ റൂംമേറ്റ് അഞ്ജലി ബാറിൽ അവൾക്കായി കാത്തിരിക്കുക ആയിരുന്നു.
"അപ്പോൾ വീട്ടിലേക്ക് പോകാം", അഞ്ജലി ചോദിച്ചു. "ഞാൻ ശെരിക്കും ഷീണിച്ചു".
"അതെ, തിരക്കുള്ള ദിവസം ആയിരുന്നു അല്ലെ?", ഷാനു പുറത്തെക്കുള്ള വാതിൽ തുറന്ന് കൊണ്ട് പറഞ്ഞു.
"ഞാൻ ഇതുവരെ ഒരു രാത്രിയും ഇത്രെയും
💬 Comments
View all comments