0%

Chapter Title : സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ]

Author : kkstories Read All Parts 961
ഡാൻസ് ചെയ്തിട്ടില്ല", പോകുന്ന വഴിക്ക് അവൾ സെക്യൂരിറ്റികളോട് പറഞ്ഞു. "ബൈ നാളെ കാണാം". അവർ അവരുടെ അപ്പാർട്മെന്റിലേക്ക് നടന്നു. അഞ്ജലി വാതിൽ തുറന്നു അവർ രണ്ടാം നിലയിലേക്കുള്ള പടികൾ കയറി. മുകളിൽ എത്തി വാതിൽ തുറന്ന് ആ പഴകിയതും വൃത്തി ഇല്ലാത്തതും ആയ ആ രണ്ട് ബെഡ്‌റൂം അപ്പാർട്മെന്റിൽ കയറി. അഞ്ജലി സോഫയിലേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു. "കുടിക്കുന്നുണ്ടോ?". "ഇല്ല, ഞാൻ കിടക്കാൻ പോവുക ആണ്", ഷാനു തല ഇല്ല എന്ന രീതിയിൽ ആട്ടി കൊണ്ട് പറഞ്ഞു. "രാത്രി കൂട്ട് വേണോ?", അഞ്ജലി ചിരിച്ച് കൊണ്ട് ചോദിച്ചു. "എന്നെ കൊണ്ട് നിന്നെ നന്നായി ഉറക്കാൻ പറ്റും". "ശെരിക്കും തളർന്നു, ചോദിച്ചതിന് നന്ദി മോളു", ചില രാത്രികളിലെ കളി കൂട്ടുകാരിയോട് ഷാനു ചിരിച്ച് കൊണ്ട് പറഞ്ഞു. "ഞാൻ അപ്പോൾ ഇന്ന് രാത്രി എന്റെ ഡിൽഡോ കൊണ്ട് സംതൃപ്ത ആകേണ്ടി വരും", അഞ്ജലി പറഞ്ഞു. "വരാൻ നേരത്ത് ഇവിടെ ഉള്ള എല്ലാരേയും ഒച്ച വച്ച് എണീപ്പിക്കരുത്?", ഷാനു ചിരിച്ച് കൊണ്ട് പറഞ്ഞു. "സ്വയം സന്തോഷിക്കുന്നതിൽ എന്താണ് തെറ്റ്". ഇത് കേട്ടപ്പോൾ ഷാനുവിന്റെ മനസ്സ് ഇന്ന് കണ്ട പൊക്കമുള്ള, ഇരുനിറത്തോട് കൂടിയ താൻ പാൽ വരുത്തി കൊടുത്ത ചുള്ളൻ പയ്യൻ ആദിത്യനിലേക്ക് പോയി. "നീ എന്താ ചിരിക്കുന്നത്", അഞ്ജലി ഒരു പുരികം ഉയർത്തി കൊണ്ട് ചോദിച്ചു. "നീ ഇന്ന് എന്താ ചെയ്തത്?". "ഒരു ചുള്ളൻ ചെക്കന് പാൽ വരുത്തി കൊടുത്തു", ഷാനു ചിരിച്ച് കൊണ്ട് പറഞ്ഞു. "നീ ജോലിയിൽ പിഴവ് കാണിച്ചു", അഞ്ജലി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. "വേണമെന്ന് വച്ച് ചെയ്തതാ".

💬 Comments

View all comments