0%

Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Author : Kambikathakal Read All Parts 583
ഇഷ്ടമാണ്". ആദിത്യൻ അവന്റെ ഡ്രിങ്കിൽനിന്ന് ഒരു സിപ്പ് എടുത്ത് കൊണ്ട് പറഞ്ഞു. "കൊള്ളാം, നന്നായിട്ടുണ്ട്". "ദ്വീപിലുള്ള പേയിസ്ട്രി ഷെഫ് ഒരു മജിറ്റോ സോർബറ്റ് ഉണ്ടാക്കും അത് ഇതിലും ഉഗ്രൻ ആണ്". "അപ്പോൾ ദ്വീപിനെ കുറിച്ച് പറയു. അവിടം എങ്ങനെ ആണ്?", ആദിത്യൻ ചോദിച്ചു. "അത് ഒരു സ്വർഗ്ഗമാണ്. ചൂടുള്ള കാലാവസ്ഥ ആണ് പക്ഷെ വൈകുന്നേരം ആകുമ്പോൾ ഒരു തണുത്ത കാറ്റ് ദ്വീപിലൂടെ അടിച്ച് തുടങ്ങും. അവിടത്തെ വായുവും നല്ല ശുചിത്വം ഉള്ളത് ആണ്. അവിടെ വെള്ള മണൽത്തരികൾ വിരിച്ച ബീച്ചുകൾ ഉണ്ട്. പളുങ്ക് പോലെയുള്ള നീല നിറത്തിൽ ഉള്ള വെള്ളം ഉണ്ട്. അവിടെ കടലോരത്ത് പന മരങ്ങൾ കാറ്റിന്റെ ശക്തിയിൽ ആടി ഉലഞ്ഞ് കൊണ്ടിരിക്കും. താമസ സൗകര്യങ്ങൾ വളരെ ആഡംബരപൂർവം ആണ്. അതിലെ പ്രധാന വീട് ഒരു ജാപ്പനീസ് ആർക്കിടെക്ച്ചറിൽ ഒരു ബീച്ച്ഹട്ട് ഉൾപ്പെടുത്തിയ പോലെ ആണ്". "ഒരു സ്ഥല കച്ചവടക്കാരൻ പറയുന്നത് പോലെ ഉണ്ട്", ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "അവിടെ വന്ന ഒരു ഗസ്റ്റ് ആ സ്ഥലത്തെ ഇങ്ങനെ ആണ് വിവരിച്ചത് അത് മനസ്സിൽ തങ്ങി പോയി. പിന്നെ വേറെ എന്താ?. അവിടെ വേറെ പല തരത്തിൽ ഉള്ള സൗകര്യങ്ങൾ ഉണ്ട്. ഒരു ജിം, സ്വിമ്മിങ്‌പുളുകൾ, ഒരു ക്ലബ്, റെക്കോർഡിങ് സ്റ്റുഡിയോ, ഹെലിപാഡുകൾ, പിന്നെ ഒരു ബോട്ട് ജെട്ടിയും. അവിടെ കടലിൽ റൈഡിന് പോകാൻ വേണ്ടി രണ്ട് സ്പീഡ് ബോട്ടുകളും ഉണ്ട്. ബിസിനസ്സുകൾ എല്ലാം അവിടെ തന്നെ ഇരുന്ന് നടത്തികൊണ്ട് പോകാനുള്ള എല്ലാ നൂതനമായ സാങ്കേതിക സൗകര്യങ്ങളും ഉണ്ട്. പിന്നെ ടെന്നീസ് കോർട്ടുകളും, മെഡിക്കൽ ക്ലിനിക്കും, കുറെ ഗസ്റ്റുകൾക്ക് താമസിക്കാനുള്ള വീടുകളും ഉണ്ട്". "ദ്വീപ് അപ്പോൾ വളരെ വലുതായിരിക്കും അല്ലോ", ആദിത്യൻ ചോദിച്ചു. "ദ്വീപ് കണ്ടാൽ അത്ഭുതപ്പെടുന്ന ഒന്നാണ് പക്ഷെ അത്രക്ക് വലുത് അല്ല.

💬 Comments

View all comments