0%

Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Author : Kambikathakal Read All Parts 584
മറ്റു ദ്വീപുകളെ വച്ച് തട്ടിച്ച് നോക്കുമ്പോൾ അത് ഒരു ചെറിയ ദ്വീപാണ്. രണ്ട് മലകൾക്ക് നടുവിൽ ആണ് ദ്വീപിലുള്ള സൗകര്യങ്ങൾ എല്ലാം പണിത് ഉയർത്തിയത്. പടിഞ്ഞാറ്‌ വശത്തതാണ് പ്രധാന വീട് സ്ഥിതി ചെയുന്നത്. കിഴക്ക് വശത്തതാണ് ഗുസ്റ്റുകൾക്ക് ഉള്ള താമസ സൗകര്യം ഉള്ളത്. തെക്കേ വശത്ത് കടൽ തീരങ്ങൾ ആണ്. വടക്ക് വശത്ത് കുന്നുകൾ ആണ്. പ്രധാന വീട്ടിൽ നിന്ന് സൂര്യസ്തമനം കാണാൻ ഒരു പ്രേത്യേക ഭംഗി ആണ്". "ദ്വീപിൽ എത്ര ആൾകാർ ഉണ്ട്?". "സെർവിങ് സ്റ്റാഫ്, കിച്ചൻ സ്റ്റാഫ്, മൈന്റനെൻസ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ്, ഡോക്ടർസ്, ട്രെയിനെർസ്, സെക്യൂരിറ്റി . . . .". "അപ്പോൾ ഒരുപാട് ആൾകാർ ഉണ്ടല്ലേ?", ആദിത്യൻ ആശ്ചര്യത്തോടെ ചോദിച്ചു. അവൻ വിജാരിച്ചു അവൾ ഒരു പത്ത് പേർ ഉണ്ട് എന്നാണ് പറയാൻ പോകുന്നത് എന്ന്. "എനിക്ക് തോന്നുന്നത് ഏകദേശം ഒരു തൊണ്ണൂറ് ആൾകാർ എങ്കിലും ഒരേ സമയത്ത് അവിടെ ഉണ്ടാവും, പക്ഷെ അവർ അവിടെ സ്ഥിരമായി ഉണ്ടാവാർ ഇല്ല. നാല് മാസം ജോലി പിന്നെ രണ്ട് മാസം അവധി അങ്ങനെ ആണ് അവിടത്തെ ജോലിക്കാരുടെ ജോലി സമയം നിശ്ചയിച്ച് ഇരിക്കുന്നത്. എൽദോ മാത്രമാണ് അവിടെ തന്നെ താമസിച്ച് ജോലി നോക്കുന്നത്.", പ്രിയ പറഞ്ഞു. "ആരാ എൽദോ?".
"ദ്വീപിന്റെ മാനേജർ ആണ് എൽദോ. അയാൾ ഈ ദ്വീപ് ഉണ്ടാക്കാൻ വർഷണങ്ങൾക്ക് മുൻപേ മനു വർമ്മയുടെ കൂടെ ഉണ്ടായിരുന്നതാണ് പിന്നെ അതിന്റെ നവീകരണത്തിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി അവിടെ തന്നെ കൂടി. മനു വർമ്മ അയാൾക്ക് അവിടെ തന്നെ താമസിക്കാൻ ഇടം നൽകി. അയാൾ ദ്വീപിലെ കാര്യങ്ങൾ എല്ലാം ഒരു കുറവും വരാതെ നന്നായി നോക്കുന്നുണ്ട്". "അത് കൊള്ളാമല്ലോ", ആദിത്യൻ ഡ്രിങ്കിൽ നിന്ന് ഒരു സിപ്പ് കൂടെ എടുത്ത് കൊണ്ട് പറഞ്ഞു. "ഞാൻ അവിടെ എത്തിക്കഴിഞ്ഞ് എന്താണ് ചെയ്യേണ്ടത്?". പ്രിയ

💬 Comments

View all comments