0%

Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Author : Kambikathakal Read All Parts 591
മൂരിനിവർന്ന് കൊണ്ട് ചോദിച്ചു. "ഇല്ല", ആദിത്യൻ തലയിൽ ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു. "കുറെ കാര്യങ്ങൾ ഇവിടെ ഓടികൊണ്ട് ഇരിക്കുകയാണ്". "താങ്കൾക്ക് ഉറക്കം വരുമ്പോൾ എന്നോട് പറയു. ഞാൻ താങ്കൾക്ക് ഉറങ്ങാൻ ഒന്നോ രണ്ടോ മണിക്കൂർ കണ്ടെത്താൻ ശ്രെമിക്കാം", പ്രിയ ഒരു കോട്ടുവാ ഇട്ട് കൊണ്ട് പറഞ്ഞു. "ഞാൻ ആദ്യം കുളിക്കാൻ കയറിക്കോട്ടെ?".
"ശെരി", ആദിത്യൻ ഐപാഡ് വായിക്കാൻ നോക്കി പിന്നെ മനസ്സ് മാറി ഭക്ഷണം വൈക്കുന്നിടത്ത് പോയി കോഫി ഉണ്ടാക്കാൻ നോക്കി. കോഫി മെഷീനിൽ എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കി വന്നപ്പോളേക്കും പ്രിയ കുളിച്ച് കഴിഞ്ഞ് അവന്റെ അരികിൽ വന്നു. അവൾ ഒരു തവിട്ട് നിറത്തിൽ ഉള്ള പാന്റും ഒരു വെള്ള ഷർട്ടും അതിന്റെ മുകളിൽ ഒരു വെള്ള കൈ ഇല്ലാത്ത കോട്ടും ആണ് ധരിച്ചിരുന്നത്. "താങ്കൾ കോഫി ഉണ്ടാക്കുക ആയിരുന്നോ?", മുടി ഒരു ടവൽ വച്ച് തുടച്ച് കൊണ്ട് അവൾ ചോദിച്ചു. "അതെ, കോഫി ഉണ്ടാക്കേണ്ടത് എങ്ങനെ എന്ന് ഞാൻ ഇപ്പോൾ കണ്ട് പിടിച്ചതെ ഉള്ളു", ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "നിങ്ങൾക്ക് ഏത് തരം കോഫി ആണ് വേണ്ടത്?". "യെക്സ്‌പ്രെസോ, താങ്കൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ?". ആദിത്യൻ തല ആട്ടി കോഫി ഉണ്ടാക്കാൻ തുടങ്ങി ആ സമയം കൊണ്ട് പ്രിയ മുടി തോർത്തി കഴിഞ്ഞു. അവൻ രണ്ട് പേർക്കും വേണ്ടിയുള്ള കോഫി ഉണ്ടാക്കി കഴിയുബോളെക്കും പ്രിയ ഒരു പാത്രത്തിൽ കുറച്ച് സ്നാക്സ് എടുത്ത് വച്ചു. "ബ്രീക്ഫസ്റ്റ് റെഡി ആയി", അവൾ ക്യാബിനിലേക്ക് നടന്ന് കൊണ്ട് പറഞ്ഞു. ആദിത്യൻ അവളുടെ കൂടെ ഇരുന്ന് ഒരു ചെറി മഫിൻ കഴിച്ച് കൊണ്ട് ഇരുന്നപ്പോൾ അവൻ ആലോചിച്ചു തന്റെ ജീവിതം എന്ത് വിചിത്രമായി ആണ് മാറിയത്. ഇവിടെ ഞാൻ ഒരു പ്രൈവറ്റ് ജെറ്റിൽ ഒരു കാണാൻ സുന്ദരി ആയ തന്റെ പുതിയ അസ്സിസ്റ്റന്റിന്റെ കൂടെ ഇരുന്ന്

💬 Comments

View all comments