0%

Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Author : Kambikathakal Read All Parts 592
യാത്ര ചെയുന്നു. അവൾ ഒരു കൈ കൊണ്ട് മൊബൈലിൽ ഇമെയിൽ നോക്കുന്നു മറ്റേ കൈ കൊണ്ട് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കൊണ്ട് ഇരിക്കുന്നു. "ഈ വിചത്ര സംഭവങ്ങൾ ഇന്നലത്തെ കൊണ്ട് തീരില്ല എന്നാ തോന്നുന്നത്?", അവൻ മുറുമുറുത്തു. "എന്താ ആദിത്യ?, ഞാൻ കേട്ടില്ല". "ഒന്നുമില്ല, ഞാൻ ആലോജിച്ചത് കുറച്ച് ഉറക്കെ ആയി പോയതാ". അവൻ ഭക്ഷണം കഴിച്ച് കോഫി കുടിച്ച് കഴിഞപ്പോൾ കുളിക്കാൻ തീരെ കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളു. അവൻ പെട്ടെന്ന് കുളിച്ച് പുറത്ത് ഇറങ്ങിയപ്പോൾ പ്രിയ അവന് ഇടാനുള്ള ഉടുപ്പുകൾ എടുത്ത് വച്ചിരുന്നു. ഒരു കടും നീല നിറത്തിലുള്ള ജീൻസ്‌, ഒരു കറുത്ത ബൂട്ട്, ഒരു കറുത്ത ലൂസായ ഷർട്ട്, ഒരു ലെതർ ബെൽറ്റ്, പിന്നെ ഒരു സൺഗ്ലാസും. അവൻ അത് എടുത്ത് ബാത്‌റൂമിൽ പോയി ഉടുപ്പ് മാറ്റി തിരിച്ച് വന്ന് കസേരയിൽ ഇരുന്നു. "നല്ല സമയം, നമ്മൾ ലാൻഡ് ചെയ്യാൻ പോവുകയാണ്", അവൾ മൊബൈലിൽ തന്നെ ശ്രേധിച്ച് കൊണ്ട് ആദിത്യനോട് പറഞ്ഞു. അവൾ മുടി ഒരു പോണിടെയ്ൽ ആയി കെട്ടി വച്ചിരുന്നു. മേക്കപ്പ് എല്ലാം അണിഞ്ഞ് അവളുടെ സാധനങ്ങൾ എല്ലാം ഒതുക്കി പാക്ക് ചെയ്ത വച്ചിരുന്നു. ആദിത്യൻ സീറ്റ്ബെൽറ്റ് ഇട്ടു. അവന് ഒരു പുകവലിക്കണം എന്ന് തോന്നി. "ജെറ്റിൽ നിന്ന് ഇറങ്ങാൻ കാത്തിരിക്കുകയാ ഒരു പുക വലിക്കണം". "താങ്കൾക്ക് ഇതിനകത്ത് ഇരുന്ന് വലിക്കായിരുന്നല്ലോ. ഇത് ഒരു പ്രൈവറ്റ് ജെറ്റ് ആണ് താങ്കൾക്ക് ഇഷ്ടമുള്ളത് ചെയ്യാം", പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "ശെരിയാ, പക്ഷെ നിങ്ങൾ വലിക്കില്ലല്ലോ, പാസ്സീവ് സ്‌മോക്കിങ് ആരോഗ്യത്തിന് ഹാനികരം ആണ്", അവൻ ചൂണ്ടി കാട്ടി. "ഞാൻ പുറത്ത് പാർട്ടി ചെയ്യുബോൾ പുക വലിച്ച് കൊണ്ടേ ഇരിക്കും", പ്രിയ പറഞ്ഞു. "താങ്കൾ വലിച്ചോ എനിക്ക് പ്രെശ്നം ഇല്ല".
ആദിത്യൻ ഒരു സിഗററ്റ് എടുത്ത് കത്തിച്ചു. ജെറ്റ് താഴേക്ക് ഇറങ്ങുന്നത് അവൻ

💬 Comments

View all comments