0%

Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Author : Kambikathakal Read All Parts 806
കൊണ്ട് ഇരുന്നതിനേക്കാൾ വില കൂടിയ ബിസിനസ്സ് സ്യുട്ടുകളും, ഡിസൈനർ ഉടുപ്പുകളും, ഡിസൈനർ ലഗേജുകളും ലിസ്റ്റിൽ ഉള്ള പ്രകാരം വാങ്ങി. ഇതെല്ലം ഒരു ചൈത്ര എന്ന് പേരുള്ള ഒരു സ്ത്രീ എഴുതി ഉണ്ടാക്കിയ ലിസ്റ്റ് ആണ്. ഓരോ സാധനത്തിന്റെയും ബ്രാൻഡ് വരെ കൃത്യമായി ഉണ്ടായിരുന്നു എന്നുള്ളത് എടുത്ത് പറയേണ്ട ഒരു കാര്യം ആണ്. ആദിത്യന് ആദ്യമെല്ലാം തന്റെ ഉടുപ്പുകൾ വേറൊരാളുടെ നിർദേശ പ്രകാരം വാങ്ങുന്നതിൽ കുറച്ച് അസ്വസ്ഥത ഉണ്ടായിരുന്നു എങ്കിലും പോകെ പോകെ അവരുടെ നിർദേശങ്ങൾ പ്രകാരം ഉള്ള ഉടുപ്പുകൾ തനിക്ക് നന്നായി ചേരുന്നുണ്ട് എന്ന് അവന് മനസ്സിലായി. ആദ്യത്തെ മൂന്ന് കടകളിൽ അവൻ ഉടുപ്പുകൾ എല്ലാം ഇട്ട് നോക്കി ആണ് എടുത്തത്. അതിന് ശേഷം വെറുതെ അളവ് ശെരിയാണോ എന്ന് പരിശോധിച്ച് അവനെ അനുഗമിച്ചിരുന്ന സെയിൽസ് അസ്സിസ്റ്റന്റിന് കൈമാറി. ഡിസൈനർ ഉടുപ്പുകൾ ധരിച്ച് ഒരു ലിമോസിനിൽ കടകൾക്ക് മുൻപിൽ വന്ന് ഇറങ്ങുന്ന ആൾ ആയത് കൊണ്ട് മുഴുവൻ കടകളിലും അവന് പ്രേത്യക പരിഗണന ലഭിച്ചു. ഉച്ച വരെ കടകൾ കയറി ഇറങ്ങി ഉടുപ്പുകൾ എല്ലാം വാങ്ങി. ഉച്ച നേരം ആയപ്പോഴേക്കും ആദിത്യൻ ആകെ അവശനായി. അപ്പോഴാണ് ഇന്ന് മുഴുവൻ ഒന്നും കഴിച്ചിട്ടില്ല എന്ന് അവൻ ഓർത്തത്. അവർ ഉച്ച ഭക്ഷണം കഴിക്കുന്നതിന് വേണ്ടി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നിർത്തി. എലിസബത്തും കൂടെ കഴിക്കാൻ വരണം എന്ന് ആദിത്യൻ വാശി പിടിച്ചു. ഭാഷണത്തിന് ഇടയിൽ അവർ ഒരു ലിമോസിൻ ഡ്രൈവറുടെ സിറ്റിയിൽ ഉള്ള ജീവിത ചര്യയെ കുറിച്ച് സംസാരിച്ചു. "ഒരു ലിമോസിൻ ഡ്രൈവർ എന്ന നിലയിൽ എലിസബത്ത്

💬 Comments

View all comments