0%

Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Author : Kambikathakal Read All Parts 596
ആണെങ്കിൽ നമ്മൾ അവർക്ക് നല്ലൊരു ജീവിതം കെട്ടി പടുക്കാൻ സഹായിക്കുന്നു. വർഷത്തിൽ ഒരിക്കൽ ഒരു വിനോദ യാത്രയോ അവരുടെ കുട്ടികൾക്ക് സ്കോളർഷിപ്പുകളോ നൽകുന്നു. പിന്നെ താങ്കൾ ഗോവയിൽ പോയതിന്റെ റെക്കോർഡുകൾ നമ്മൾ മായ്ച്ച് കളയുന്നു". "ഓഹ്, ശെരി. ഇതെല്ലം ആരും അറിയാതെ ചെയ്യാൻ പറ്റുമോ?". "പാറ്റും", അവൾ തല ആട്ടി. "അപ്പോൾ കാര്യങ്ങൾ കൃത്യമായി പറ. താങ്കളുടെ കൂടെ ജോളിയും അരവിന്ദും ഉണ്ടായിരുന്നു". "അതെ". "ആദിയയുടെ കൂടെ മൂന്ന് കൂട്ടുകാരികൾ". "അതെ". "താങ്കൾക്ക് അവരുടെ പേര് അറിയാമോ?". "അവർ കള്ള പേര് ആണ് പറഞ്ഞത്, ഒരു നയൻ, ആദിയയും അവളും നല്ല അടുത്ത കൂട്ടുകാർ ആണെന്ന് തോനുന്നു. ഒരു കറുത്ത പെൺകുട്ടി ആനി. പിന്നെ ഒരു മെലിഞ്ഞ പെൺകുട്ടി നവ്യ", അവൻ പറഞ്ഞു.
"അപ്പോൾ ഇതെല്ലം കള്ള പേരുകൾ ആണ്". ആദിത്യൻ തല ആട്ടി. "കണ്ടിട്ട് അവർ എല്ലാം നല്ല അടുത്ത കൂട്ടുകാർ ആണെന്ന് തോനുന്നു. ആദിയയോട് ചോദിച്ചാൽ അവരെ കുറിച്ച് അറിയാം". "എനിക്ക് അവർ ആരാണ് എന്ന് കണ്ട് പിടിക്കാൻ പറ്റും", പ്രിയ ഉറപ്പിച്ച് പറഞ്ഞു. "ഓഹ്, അവർ ബോബെയിൽ ബിസിനസ്സ് കോളേജിൽ ഒരുമിച്ച് ആയിരുന്നു. ഏത് കോളേജിലാണെന്ന് എനിക്ക് ഓർമ ഇല്ല". പ്രിയ തല ആട്ടി. "ശെരി, എനിക്ക് കുറച്ച് ഫോൺ കോൾ ചെയ്യാനുണ്ട്. അവരെ കുറിച്ച് അറിയാനും കാര്യങ്ങൾ ഒതുക്കാനും. താങ്കൾ ഇതിനെ കുറിച്ച് ഓർത്ത് വിഷമിക്കണ്ട. ഇത് പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ ഒതുക്കി തീർക്കാൻ എനിക്ക് പറ്റും. ഇപ്പോൾ അവർ ആരാണെന്ന് അറിയണം നമുക്ക് സമയം തീരെ കുറവാണ്". ആദിത്യൻ തല ആട്ടികൊണ്ട് കസേരയിലേക്ക് ചാഞ്ഞു. അവന് ഈ കാര്യങ്ങൾ എല്ലാം ഒരാളോട് പറഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി. അവൻ പ്രതീഷിച്ചത് പോലെ അവളിൽ നിന്ന് പൊട്ടിത്തെറിയോ വെറുപ്പൊ ഒന്നും കണ്ടില്ല. "ഹായ്, ഇത് ഞാനാ പ്രിയ",

💬 Comments

View all comments