0%

Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Author : Kambikathakal Read All Parts 597
അവൾ ഫോൺ ചെവിയിൽ വച്ച് കൊണ്ട് പറയുന്നത് കേട്ടു. "ഒരു അത്യാവശ്യ പണി ഉണ്ട്, മൂന്ന് പേരെ കുറിച്ച് അറിയണം. എല്ലാ പണ്ട്രണ്ടു മണിക്കൂറും എനിക്ക് അവരെ കുറിച്ചുള്ള പുതിയ വിവരങ്ങൾ കിട്ടണം സ്ഥലം ബോംബെ. ബോംബെ യൂണിവേഴ്സിറ്റിയിൽ ബിസിനസ്സ് ഒരു വർഷത്തിനു മൂന്ന് വർഷത്തിനു മുൻപ് പടിച്ചു. ആദിയ വർമ്മയുടെ കൂട്ടുകാരികൾ വയസ്സ് ഇരുപത്തിമൂന്ന്. അവൾ രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുൻപ് ആ കോഴ്സ് ഇടക്ക് വച്ച് നിർത്തി. കള്ള പേരുകൾ ആണ് അറിയാവുന്നത് പക്ഷെ അവർ മിസ്സ് വർമ്മയുടെ കൂട്ടുകാരികൾ ആണ്. ആദ്യത്തെ കുട്ടിയുടെ പേര് പറഞ്ഞത് നയൻ. രണ്ടാമത്തത് ഒരു കറുത്ത കുട്ടിയാണ് പേര് ആനി. മൂന്നാമത്തത് ഒരു മെലിഞ്ഞ കുട്ടിയാണ് പേര് നവ്യ. എല്ലാവർക്കും ഇരുപത്തിമൂന്ന് വയസാണ്. എനിക്ക് ഇത്രയേ അറിയൂ". അവൾ തല ചെരിച്ച് ശ്രേദ്ധയോടെ ഫോണിലൂടെ കേൾക്കുന്നത് ആദിത്യൻ കണ്ടു. "ഓക്കേ, അത് നല്ലതാ . . . . ശെരി. ശെരി . . .ശെരി. അവരുടെ എല്ലാ വിവരങ്ങളും ഇപ്പോൾ തന്നെ ഈമെയിലിലേക്ക് അയച്ച് തരു", ആദിത്യൻ അവളെ നോക്കുന്നത് കണ്ട് അവൾ ചിരിച്ചു. ആദിത്യൻ എന്താണ് സംഭവിക്കുന്നത് എന്ന് ഓർത്ത് ഇരുന്നു. ഇത്രയും കുറച്ച് കാര്യങ്ങൾ വച്ച് അവർ എങ്ങനെ ഇത്ര പെട്ടെന്ന് ആ പെൺകുട്ടികളെ കണ്ട് പിടിക്കും. "ശെരി, അത് എന്റെ ഈമെയിലിലേക്ക് അയക്കു. ഒരു ജോലി കൂടി ഉണ്ട് ആദിത്യ വർമ്മയുടെ കൂട്ടുകാർ ഒരു ജോളിയും ഒരു അരവിന്ദും. അതും എന്റെ ഈമെയിലിലേക്ക് തന്നെ അയക്കു. ഞാൻ രണ്ട് മണിക്കൂർ കഴിഞ്ഞ് വിളിക്കാം", അവൾ ഫോൺ വച്ച് ആദിത്യന്റെ നേരെ തിരിഞ്ഞു. "നമുക്ക് ആ മൂന്ന് പെൺകുട്ടികളുടെ പേര് കിട്ടി. നയൻ ആ കുട്ടിയുടെ ശെരിയായ പേരാണ് പക്ഷെ മാറ്റ് രണ്ട് പേരുടെ പേരും കള്ള പേരാണ്",

💬 Comments

View all comments