0%

Chapter Title : സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Author : Kambikathakal Read All Parts 605
സ്ഥാനം പിടിച്ചപ്പോൾ ബോട്ടിലെ രണ്ട് സഹായികൾ സെക്യൂരിറ്റികളെ ക്യാബിനിന്റെ അകത്തേക്ക് കൊണ്ടുപോയി. "താങ്കൾക്ക് കടൽ യാത്ര ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ടോ?, ആദിത്യ", പ്രിയ ചോദിച്ചു. "അറിയില്ല", അവൻ പറഞ്ഞു. "ഞാൻ കടലിൽ ഇതുവരെ യാത്ര ചെയ്തിട്ടില്ല". "ശെരി, താങ്കൾ ഈ ഗുളിക കഴിക്ക്", അവളുടെ ബാഗിൽ നിന്ന് ഒരു വെളുത്ത കുപ്പി എടുത്ത് ഗുളിക ആദിത്യന് നേരെ നീട്ടികൊണ്ട് പ്രിയ പറഞ്ഞു. ഒരു ഗുളിക എടുത്ത് കഴിച്ച് കൊണ്ട് പ്രിയ പറഞ്ഞു. "ഇത് ശർദിക്കാതെ ഇരിക്കാനുള്ള മരുന്നാണ്". "ഇത് നിങ്ങളുടെ ആണോ?". "അതെ", അവൾ തല ആട്ടി. "എനിക്ക് ബോട്ടിൽ കയറിയാൽ അത് കഴിച്ചെ പറ്റു". "ഈ ബോട്ട് ഒരു സംഭവം ആണ്", പ്രിയ ഒരു മുന്നറിയിപ്പ് കൊടുക്കുന്നത് പോലെ പറഞ്ഞു. "ഇത് ഓടിച്ച് തുടങ്ങുബോൾ ഇരിക്കുന്നത് ആണ് നല്ലത്". "നമുക്ക് മുകളിലേക്ക് പോയാലോ?", ആദിത്യൻ ചോദിച്ചു. അവന് ഈ ബോട്ട് വളരെ ഇഷ്ടമായി. മുകളിൽ കയറി അത് മുഴുവനായി നോക്കി കാണാൻ അവന് കൊതിയായി. "ശെരി", പ്രിയ തല ആട്ടി. അവർ ക്യാബിനിന്റെ പുറകിലേക്ക് പോയി മുകളിലേക്കുള്ള പടികൾ കയറി. "യാത്ര സുഖകരം ആക്കാൻ വന്നതാണോ?", മുകളിൽ എത്തിയപ്പോൾ ക്യാപ്റ്റൻ വാൾട്ടർ ചോദിച്ചു. അയാൾ ബോട്ട് നിയന്ദ്രിക്കാൻ ഉള്ള ഒരു വലിയ സാമഗ്രികളുടെ മുൻപിൽ ഇരിക്കുക ആണ്. അയാളുടെ ഒരു കൈയിൽ സ്റ്റീയറിങ് വീലിലും മറ്റൊരു കൈയിൽ ഒരു വലിയ ലിവറും ഉണ്ടായിരുന്നു. "നമ്മൾ യാത്ര തുടങ്ങാൻ പോവുകയാണ്". "ആദിത്യന് നിങ്ങൾ ഇത് സ്റ്റാർട്ട് ചെയ്യുമ്പോൾ എങ്ങനെ ഉണ്ടെന്ന് അറിയണം, ക്യാപ്റ്റൻ", പ്രിയ പറഞ്ഞു. അവളുടെ സംസാരത്തിൽ ഒരു കുസൃതി ആദിത്യൻ തിരിച്ചറിഞ്ഞു.
ക്യാപ്റ്റൻ ചിരിച്ച് കൊണ്ട് സൈഡിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. "എല്ലാം റെഡി അല്ലെ?". അനുകൂലമായ മറുപടി സഹായികളിൽ നിന്ന് കിട്ടിയപ്പോൾ ഒന്ന് മുരണ്ട്‍ കൊണ്ട് ക്യാപ്റ്റൻ വാൾട്ടർ മുൻപിലുള്ള

💬 Comments

View all comments